ഹേമന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതീയ ദിനദർശിക അടിസ്ഥാനത്തിലുള്ള ആറ് ഋതുക്കളിൽ ഒന്നാണ് ഹേമന്തം[1]. (pre-Winter). ആശ്വിനം, കാർത്തികം എന്നീ മാസങ്ങൾ (ഒക്ടോബർ ഉത്തരാർധം, നവംബർ, ഡിസംബർ പൂർവാർധം) എന്നിവയുൾപ്പെടുന്നതാണ് ഹേമന്തകാലം. ഭാരതത്തിൽ ദക്ഷിണായനകാലത്താണ് ഹേമന്തം[2] വരുന്നത്.

അവലംബം[തിരുത്തുക]

  • Selby, Martha Ann (translator). The Circle of Six Seasons, Penguin, New Delhi, 2003, ISBN 0-14-100772-9
    "https://ml.wikipedia.org/w/index.php?title=ഹേമന്തം&oldid=2604063" എന്ന താളിൽനിന്നു ശേഖരിച്ചത്