ഹേമചന്ദ്ര (ജൈനമതം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആചാര്യ ഹേമചന്ദ്ര ജൈനമതക്കാരനായ പണ്ഡിതനും കവിയും ബഹുവിഷയവിചക്ഷണനും ആയിരുന്നു. അദ്ദേഹം വ്യാകരണം, തത്ത്വശാസ്ത്രം, സമകാലീനചരിത്രം എന്നിവയെപ്പറ്റി എഴുതി.

"https://ml.wikipedia.org/w/index.php?title=ഹേമചന്ദ്ര_(ജൈനമതം)&oldid=2625158" എന്ന താളിൽനിന്ന് ശേഖരിച്ചത്