ഹെൽവെറ്റിൻജാർവി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെൽവെറ്റിൻജാർവി ദേശീയോദ്യാനം (Helvetinjärven kansallispuisto)
Protected area
Helvetinkolu.jpg
Helvetinjärvi lake and Helvetinkolu cleft
രാജ്യം Finland
Region Pirkanmaa
Location Ruovesi
 - coordinates 62°02′N 23°51′E / 62.033°N 23.850°E / 62.033; 23.850Coordinates: 62°02′N 23°51′E / 62.033°N 23.850°E / 62.033; 23.850
Area 49.8 കി.m2 (19 ച മൈ)
Established 1982
Management Metsähallitus
Visitation 33,000 (2009[1])
IUCN category II - National Park
ഹെൽവെറ്റിൻജാർവി ദേശീയോദ്യാനം is located in Finland
ഹെൽവെറ്റിൻജാർവി ദേശീയോദ്യാനം
Location in Finland
Website: www.outdoors.fi/destinations/nationalparks/helvetinjarvi/Pages/Default.aspx

ഹെൽവെറ്റിൻജാർവി ദേശീയോദ്യാനം (ഫിന്നിഷ്Helvetinjärven kansallispuisto, അക്ഷരാർത്ഥത്തിൽ, "ഹെൽസ്' ലേക്ക് ദേശീയോദ്യാനം") ഫിൻലാൻറിലെ പിർക്കാൻമാ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.[2] റൂവോവേസ് മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിന് 49.8 ചതുരശ്ര കിലോമീറ്റർ (19.2 ചതുരശ്ര മൈൽ) വിസ്തൃതിയാണുള്ളത്. 1982ൽ ഈ ദേശീയോദ്യാനം രൂപീകൃതമായി. ഇതിൻറെ ഭരണനിർവ്വഹണം സർക്കാർ ഏജൻസിയായ മെറ്റ്സാഹാല്ലിറ്റസാണ്.

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  2. Helvetinjärvi National Park Archived 2007-03-07 at the Wayback Machine. from Outdoors Finland Archived 2009-05-03 at the Wayback Machine.. Retrieved April 2009.