ഹെൽമറ്റ് വാൻഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Helmet vanga
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Euryceros

Lesson, 1831
Species:
E. prevostii
Binomial name
Euryceros prevostii
Lesson, 1831

മഡഗാസ്കറിൽ മാത്രം തദ്ദേശീയമായി കണ്ടുവരുന്ന ഒരു പക്ഷിയാണ് ഹെൽമറ്റ് വാൻഗ. വാൻഗിഡേ എന്ന കുടുംബത്തിൽ ഉൾപെടുന്ന ഇതിന്റെ ശാസ്ത്രീയ നാമം Euryceros prevostii എന്നാണ്. മഡഗാസ്കറിന്റെ വടക്ക് കിഴക്കൻ വനപ്രദേശങ്ങളിൽ ആണ് ഇവ കാണപ്പെടുന്നത്. ഇവയുടെ പ്രധാന ഭക്ഷണം പ്രാണികൾ ആണ്. 10,000-19,000 ആണ് ഇവയുടെ ഇന്നത്തെ എണ്ണം.

കാവിയും കറുപ്പും നിറമാണ് ഇവയുടെ ചിറകുകൾക്ക് . നീല നിറത്തിൽ ഉള്ള കൊക്കുകൾ ഇവയുടെ മറ്റൊരു സവിശേഷതയാണ്.

അവലംബം[തിരുത്തുക]

http://www.wildlifebycanon.com/#/helmet-vanga/ Archived 2014-12-18 at the Wayback Machine.

  1. "Euryceros prevostii". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
"https://ml.wikipedia.org/w/index.php?title=ഹെൽമറ്റ്_വാൻഗ&oldid=3793438" എന്ന താളിൽനിന്ന് ശേഖരിച്ചത്