Jump to content

ഹെൽമറ്റെഡ് ഹോൺബിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Helmeted hornbill
immature male
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Bucerotiformes
Family: Bucerotidae
Genus: Rhinoplax
Gloger, 1841
Species:
R. vigil
Binomial name
Rhinoplax vigil
Forster, 1781
Synonyms

Buceros vigil

ഹോൺബിൽ കുടുംബത്തിലെ ഒരു വലിയ പക്ഷിയാണ് ഹെൽമറ്റെഡ് ഹോൺബിൽ(Rhinoplax vigil). മലയ് പെനിൻസുല, സുമാത്ര, ബോർണിയോ എന്നിവിടങ്ങളിൽ ഇതിനെ കണ്ടെത്തിയിട്ടുണ്ട്.[2] കാസ്ക് (തലയിലെ ഹെൽമെറ്റ് പോലുള്ള ഘടന) അതിന്റെ 3 കിലോ ഭാരത്തിന്റെ 11% വരും. മറ്റേതൊരു ഹോൺബില്ലിൽ നിന്ന് വ്യത്യസ്തമായി, കാസ്‌ക് ഏതാണ്ട് ദൃഢമാണ്. ഇത് ആൺപക്ഷികൾക്കിടയിൽ തമ്മിൽത്തല്ലിനിടയിൽ തലകളുപയോഗിച്ച് പോരാടുന്നതിന് ഉപയോഗിക്കുന്നു.[2] ഒരു വലിയ ഹെൽമെറ്റ് ഹോൺബിൽ ജീവിതത്തിനും മരണത്തിനുമിടയിലുള്ള നദിയിൽ കാവൽ നിൽക്കുന്നുവെന്ന് പുനാൻ ബഹയിലെ ഒരു വിശ്വാസമാണ്.[3]

വിവരണം

[തിരുത്തുക]
Borneo Rainforest Lodge - Danum Valley - Sabah, Borneo - Malaysia

അവലംബം

[തിരുത്തുക]
  1. BirdLife International (2015). "Rhinoplax vigil". IUCN Red List of Threatened Species. Version 2015.4. International Union for Conservation of Nature. Retrieved 25 November 2015. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. 2.0 2.1 "The bird that's more valuable than ivory". Magazine. BBC News. 12 October 2015. Retrieved 19 October 2015.
  3. [1] Archived February 4, 2012, at the Wayback Machine.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹെൽമറ്റെഡ്_ഹോൺബിൽ&oldid=3831264" എന്ന താളിൽനിന്ന് ശേഖരിച്ചത്