ഉള്ളടക്കത്തിലേക്ക് പോവുക

ഹെർമിയൻ ഡോമിസെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെർമിയൻ ഡോമിസെ
ആൻഡ്രെ ഹ്യൂഗെനെറ്റ്, ഹെർമിയൻ ഡൊമിസെ, പോള സ്റ്റൈഗർ എന്നിവർ ഹെൽ‌ഷൂഗ്ടെയിൽ (1943 ൽ)
ജനനം(1915-10-27)27 ഒക്ടോബർ 1915
മരണം24 മാർച്ച് 2010(2010-03-24) (94 വയസ്സ്)
അറിയപ്പെടുന്നത്TV and film

ഒരു ദക്ഷിണാഫ്രിക്കൻ അഭിനേത്രിയായിരുന്നു ഹെർമിയൻ ഡോമിസെ (27 ഒക്ടോബർ 1915 - മാർച്ച് 24, 2010).

ആദ്യകാലജീവിതം

[തിരുത്തുക]

1915 ലാണ് ഡോമിസെ ജനിച്ചത്. ദക്ഷിണാഫ്രിക്കയിൽ ഡൈ കാൻഡിദാത്ത്, ജാനി ടോട്ട്‌സിയൻസ് എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ അവർ അഭിനയിച്ചു. ദക്ഷിണാഫ്രിക്കൻ ടിവി സോപ്പായ "എഗോലി: പ്ലേസ് ഓഫ് ഗോൾഡ്" ൽ അഭിനയിച്ചതിലൂടെ അവർ പ്രശസ്തയായിരുന്നു. ഡൊമിസെ ദക്ഷിണാഫ്രിക്കയിൽ ഒരു നഴ്സിംഗ് ഹോമിൽ വച്ച് മരിച്ചു.[1] 1999-ൽ അവർക്ക് ഫ്ല്യൂർ ഡു ക്യാപ് തിയേറ്റർ ലൈഫ് ടൈം അവാർഡ് ലഭിച്ചിരുന്നു.

അവലംബം

[തിരുത്തുക]
  1. Veteran Egoli actress Hermien Dommisse dies 25 March 2010, retrieved August 2014
"https://ml.wikipedia.org/w/index.php?title=ഹെർമിയൻ_ഡോമിസെ&oldid=3481802" എന്ന താളിൽനിന്ന് ശേഖരിച്ചത്