ഹെർനാൻ ക്രെസ്പോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെർനാൻ ക്രെസ്പോ
വ്യക്തിപരിചയം
പൂർണ്ണനാമം ഹെർനാൻ ജോർഗേ ക്രെസ്പോ
ജനനം ജൂലൈ 5, 1975
ജന്മദേശം ഫ്ലോറിഡ, അർജന്റീന
ഉയരം 184 സെ.മീ (6 1 in)
ചെല്ലപ്പേര് "വൽദാനിറ്റോ"
ക്ലബ് ഫുട്ബോൾ
ഇപ്പോഴത്തെ ക്ലബ് ചെൽ‌സീ
സ്ഥാനം സ്ട്രൈക്കർ
പ്രഫഷണൽ ക്ലബുകൾ
വർഷം ക്ലബ് കളികൾ (ഗോൾ)
1993-1996
1996-2000
2000-2002
2002-2003
2003-2004
2004-2005
2005-
റിവർ പ്ലേറ്റ്
പാർമ
ലാസിയോ
ഇന്റർമിലാൻ
ചെൽ‌സീ
എ.സി. മിലാൻ
ചെൽ‌സീ
62 (24)
136 (71)
67 (44)
30 (16)
29 (12)
38 (16)
35 (12)
ദേശീയ ടീം
1995- അർജന്റീന - ഫുട്ബോൾ ടീം 57 (31)

ഹെർനാൻ ജോർഗേ ക്രെസ്പോ (ജ. ജൂലൈ 5, ഫ്ലോറിഡ, അർജന്റീന) അർജന്റീനയുടെ രാജ്യാന്തര ഫുട്ബോൾ താരമാണ്. ലോകത്തിലെ ഏറ്റവും മികച്ച മുന്നേറ്റനിര താരങ്ങളിലൊരാളായി ഗണിക്കപ്പെടുന്ന ക്രെസ്പോ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽ‌സീക്കുവേണ്ടി കളിക്കുന്നു. 1998, 2002, 2006 ലോകകപ്പുകളിൽ സ്വന്തം രാജ്യത്തിനുവേണ്ടി കളിച്ചു. പന്തിന്റെ ഗതി മുൻ‌കൂട്ടിയറിഞ്ഞ് മുന്നേറ്റനിരയിൽ കളിക്കുന്ന ഇദ്ദേഹം കൃത്യതയോടെയുള്ള പാസുകൾ ഗോളാക്കി മാറ്റുന്നതിൽ മുമ്പനാണ്.


അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഹെർനാൻ_ക്രെസ്പോ&oldid=2780268" എന്ന താളിൽനിന്ന് ശേഖരിച്ചത്