ഹെർത സ്പോണെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹെർത സ്പോണെർ
ഹെർത സ്പോണെർ , 1923 ഗോട്ടിങ്ങൻ
ജനനം1 സെപ്തംബർ1895
നെയിസ്സെ, ജർമൻ സാമ്രാജ്യം
മരണം27 ഫെബ്രുവരി 1968(1968-02-27) (പ്രായം 72)
ഇൽറ്റെൻ, പശ്ചിമ ജർമ്മനി
ദേശീയതജർമൻ
മേഖലകൾഫിസിക്സ്
സ്ഥാപനങ്ങൾജെന സർവ്വകലാശാല
ഡ്യൂക്ക് യൂണിവേഴ്സിറ്റി
ബിരുദംഗോട്ടിങ്ങൻ യൂണിവേഴ്സിറ്റി
ഡോക്ടറേറ്റിനുള്ള ഉപദേശകൻപീറ്റർ ഡീബൈ
അറിയപ്പെടുന്നത്ക്വാണ്ടം മെക്കാനിക്സിലും മോളികുലാർ ഫിസിക്സിലും വിപുലമായ പ്രവർത്തനം
ബിർജ്-സ്പോണർ രീതി
പ്രധാന പുരസ്കാരങ്ങൾ1952-53 Guggenheim Fellow
Fellow, New York Academy of Sciences
Fellow, Optical Society of America
Fellow, American Physical Society.

ഹെർത സ്പോണെർ (1 സെപ്റ്റംബർ 1895 - 27 ഫെബ്രുവരി 1968)ജർമ്മൻ ഭൗതികശാസ്ത്രജ്ഞയും, രസതന്ത്രജ്ഞയുമായിരുന്നു. ആധുനിക ക്വാണ്ടം മെക്കാനിക്സും മോളികുലാർ ഫിസിക്സും സംഭാവന ചെയ്ത സ്പോണെർ ഡ്യൂക്ക് സർവ്വകലാശാലയിലെ ഫിസിക്സ് ഫാക്കൽറ്റിയുടെ ആദ്യ വനിതയായിരുന്നു.

ജീവിതവും തൊഴിലും[തിരുത്തുക]

പ്രഷ്യൻ സൈലേഷ്യയിലെ നീസെയിൽ (നൈസ) സ്പോണെർ ജനിച്ചു. നീസെയിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം നേടി. തുബിൻഗെൻ യൂണിവേഴ്സിറ്റിയിൽ ഒരു വർഷത്തോളം അവൾ ചെലവഴിക്കുകയും പിന്നീട് സ്പോണെർ ഗോട്ടിങ്ങൻ സർവ്വകലാശാലയിൽ ചേരുകയും 1920-ൽ പീറ്റർ ഡെബിയുടെ മേൽനോട്ടത്തിൽ അവിടെ നിന്ന് പി.എച്ച്.ഡി എടുക്കുകയും ചെയ്തു.

തിരഞ്ഞെടുത്ത പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

  • "Inelastic Impacts of Electrons with Mercury Atoms," Zeits. f. Physik, 7.3: 185 (1921).
  • "The Series Spectra of Lead and Tin," Zeits. f. Physik, 32.1: 19 (1925).
  • "Predissociation Spectra of Triatomic Molecules," Zeits. f. Physik pp. 18: 88 (1932) with J. Franck and E. Teller.
  • "Analysis of Near U.V. Electronic Transition of Benzene," J.Chem.. Phys. 7: 207 (1939) with L. Nordheim, A. L. Sklar, and E. Teller.

അവലംബം[തിരുത്തുക]

  • Maushart, Marie-Ann. Hertha Sponer: a woman's life as a physicist in the 20th century "so you won't forget me". With additional material by Annette Vogt ; Translated by Ralph A. Morris ; Edited by Brenda P. Winnewisser. Durham, North Carolina: Department of Physics, Duke University. ISBN 9781465338051.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹെർത_സ്പോണെർ&oldid=2767466" എന്ന താളിൽനിന്ന് ശേഖരിച്ചത്