ഹെൻറി ഓസ്റ്റിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹെൻറി ഓസ്റ്റിൻ
മണ്ഡലംഎറണാകുളം ലോകസഭാമണ്ഡലം

കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും എറണാകുളം ലോകസഭാംഗവും പോർച്ചുംഗലിലെ ഇന്ത്യൻ അംബാസഡറുമായിരുന്നു ഹെൻറി ഓസ്റ്റിൻ.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
1980 എറണാകുളം ലോകസഭാമണ്ഡലം സേവ്യർ അറക്കൽ കോൺഗ്രസ് (ഐ.) ഹെൻറി ഓസ്റ്റിൻ ഐ.എൻ.സി. (യു.)
1977 എറണാകുളം ലോകസഭാമണ്ഡലം ഹെൻറി ഓസ്റ്റിൻ കോൺഗ്രസ് (ഐ.) കെ.എൻ. രവീന്ദ്രനാഥ് സി.പി.എം.
1971 എറണാകുളം ലോകസഭാമണ്ഡലം ഹെൻറി ഓസ്റ്റിൻ കോൺഗ്രസ് (ഐ.) വി. വിശ്വനാഥമേനോൻ സി.പി.ഐ.എം.

അവലംബം[തിരുത്തുക]

  1. http://www.ceo.kerala.gov.in/electionhistory.html
  2. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=ഹെൻറി_ഓസ്റ്റിൻ&oldid=3486971" എന്ന താളിൽനിന്ന് ശേഖരിച്ചത്