ഹെൻറി അൽഡ്രീക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Henry Aldrich.

ഹെൻറി അൽഡ്രീക്ക് (1647 - 14 ഡിസംബർ 1710) ഒരു ഇംഗ്ലീഷ് ദൈവശാസ്ത്രജ്ഞനും തത്ത്വചിന്തകനും എഴുത്തുകാരനുമായിരുന്നു.

ജീവിതം[തിരുത്തുക]

ഡോ. റിച്ചാർഡ് ബസ്ബിയുടെ കീഴിൽ വെസ്റ്റ്മിൻസ്റ്റർ സ്കൂളിലായിരുന്നു അൽഡ്രീക്കിന്റെ വിദ്യാഭ്യാസം. 1662-ൽ ഓക്സ്ഫോർഡിലെ ക്രൈസ്റ്റ് ചർച്ചിൽ പ്രവേശിച്ച അദ്ദേഹം വൻകരയിലേക്ക് പലായനം ചെയ്ത റോമൻ കത്തോലിക്കനായ ജോൺ മാസിയ്ക്കുശേഷം 1689-ൽ ഡീൻ ആകുകയും ചെയ്തു.[1][2]1692-ൽ അദ്ദേഹം ഓക്സ്ഫോർഡ് സർവകലാശാലയുടെ വൈസ് ചാൻസലറായി.[3]1702-ൽ അദ്ദേഹത്തെ ഷ്രോപ്പ്ഷയറിലെ പട്ടണമായ വെമ്മിലെ റെക്ടറായി നിയമിച്ചു. പക്ഷേ ഓക്സ്ഫോർഡിൽ താമസം തുടരുകയും അവിടെ അദ്ദേഹം 1710 ഡിസംബർ 14-ന് അന്തരിച്ചു.[4]സ്വന്തം അഭ്യർത്ഥന മാനിച്ച് സ്മാരകമില്ലാതെ ക്രൈസ്റ്റ് ചർച്ച് കത്തീഡ്രലിൽ അദ്ദേഹത്തെ സംസ്കരിച്ചു.

അവലംബം[തിരുത്തുക]

  1. Salter, H. E.; Lobel, Mary D., eds. (1954). "Christ Church". A History of the County of Oxford: Volume 3: The University of Oxford. Victoria County History. pp. 228–238. Retrieved 27 July 2011.
  2. Horn, Joyce M., ed. (1996). "Deans of Christ Church, Oxford". Fasti Ecclesiae Anglicanae 1541–1857: volume 8: Bristol, Gloucester, Oxford and Peterborough dioceses. Institute of Historical Research. pp. 80–83. Retrieved 27 July 2011.
  3. "Previous Vice-Chancellors". University of Oxford, UK. Archived from the original on 2014-04-19. Retrieved 27 July 2011.
  4. Randel, Don Michael, ed. (1996). "Aldrich, Henry". The Harvard biographical dictionary of music. Cambridge, Mass.: Belknap Press of Harvard Univ. Press. pp. 12–13. ISBN 0-674-37299-9. {{cite book}}: |first= has generic name (help)CS1 maint: multiple names: authors list (link)

ഉറവിടങ്ങൾ[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

Academic offices
മുൻഗാമി Dean of Christ Church, Oxford
1689–1710
പിൻഗാമി
മുൻഗാമി Vice-Chancellor of Oxford University
1692–1695
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ഹെൻറി_അൽഡ്രീക്ക്&oldid=3793424" എന്ന താളിൽനിന്ന് ശേഖരിച്ചത്