ഹെൻട്രി റൈഡർ ഹഗ്ഗാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹെൻട്രി റൈഡർ ഹഗ്ഗാർഡ്
Henry Rider Haggard 03.jpg
ജനനംഹെൻട്രി റൈഡർ ഹഗ്ഗാർഡ്
(1856-06-22)22 ജൂൺ 1856
ബ്രാഡൻഹാം, നോർഫോക്ക്, ഇംഗ്ലണ്ട്
മരണം14 മേയ് 1925(1925-05-14) (പ്രായം 68)
ലണ്ടൻ, ഇംഗ്ലണ്ട്
OccupationNovelist, scholar
Nationalityബ്രിട്ടീഷ്
Period19th & 20th century
GenreAdventure, fantasy, fables,
romance, sci-fi, historical
Subjectആഫ്രിക്ക
Notable worksKing Solomon's Mines,
Allan Quatermain Series,
She: A History of Adventure
Signature
Website
www.riderhaggardsociety.org.uk

സർ ഹെൻട്രി റൈഡർ ഹഗ്ഗാർഡ് KBE (/ˈhæɡərd/; 22 ജൂൺ 1856 - 14 മെയ് 1925) സാഹസിക കഥാരംഗത്ത് പ്രവർത്തിച്ചിരുന്ന ഒരു ഇംഗ്ലീഷ് എഴുത്തുകാരനായിരുന്നു. പ്രധാനമായും ആഫ്രിക്കയും ലോസ്റ്റ് വേൾഡും പശ്ചാത്തലമാക്കിയ ഒരു സാഹിത്യവിഭാഗത്തിന് തുടക്കമിട്ട വ്യക്തിയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് സാമ്രാജ്യത്തിലുടനീളം കാർഷിക പരിഷ്കരണത്തിലും അദ്ദേഹം പങ്കാളിയായിരുന്നു.

ആദ്യകാലം[തിരുത്തുക]

പൊതുവെ എച്ച്. ഹഗ്ഗാർഡ്, അല്ലെങ്കിൽ റൈഡർ ഹഗ്ഗാർഡ് എന്നറിയപ്പെടുന്ന ഹെൻ‌റി റൈഡർ‌ ഹാഗാർ‌ഡ് നോർഫോക്കിലെ ബ്രാഡൻഹാമിൽ ഒരു ബാരിസ്റ്ററായ സർ വില്യം മെയ്ബോം റൈഡർ ഹാഗാർഡിനും എഴുത്തുകാരിയും കവിയത്രിയുമായ എല്ല ഡോവെട്ടന്റേയും പത്ത് മക്കളിൽ എട്ടാമത്തെ കുട്ടിയായി ജനിച്ചു.[1] അദ്ദേഹത്തിന്റെ പിതാവ് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ ബ്രിട്ടീഷ് മാതാപിതാക്കൾക്ക് ജനിച്ചു.[2] റെവറന്റ് എച്ച്. ജെ. എബ്രഹാമിന്റെ കീഴിൽ പഠിക്കാനായി ഹാഗാർഡിനെ ആദ്യം ഓക്സ്ഫോർഡ്ഷയറിലെ ഗാർസിംഗ്ടൺ റെക്ടറിയിലേക്ക് അയച്ചിരുന്നു, എന്നാൽ വിവിധ സ്വകാര്യ വിദ്യാലയങ്ങളിൽനിന്ന് ബിരുദം നേടിയ മൂത്ത സഹോദരന്മാരിൽ നിന്ന് വ്യത്യസ്തമായി പിന്നീട് അദ്ദേഹം ഇപ്സ്‌വിച്ച് ഗ്രാമർ സ്കൂളിൽ ചേർന്നു.[3] കാരണം,[4] അദ്ദേഹത്തെ അത്ര മതിപ്പില്ലാത്ത ഒരാളായി കണക്കാക്കിയ[5] പിതാവിന് ചെലവേറിയ സ്വകാര്യ വിദ്യാഭ്യാസം നിലനിർത്താൻ മേലിൽ കഴിയില്ലായിരുന്നു. ആർമി പ്രവേശന പരീക്ഷയിൽ പരാജയപ്പെട്ടതിന് ശേഷം ബ്രിട്ടീഷ് ഫോറിൻ ഓഫീസിലേക്കുള്ള[6] പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ലണ്ടനിലെ ഒരു സ്വകാര്യ ക്രാമറിലേക്ക് അദ്ദേഹത്തെ അയച്ചിരുന്നു. ലണ്ടനിലെ തന്റെ രണ്ടുവർഷത്തെ താമസത്തിനിടെ അദ്ദേഹം മാനസിക പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കാൻ താൽപ്പര്യമുള്ള ആളുകളുമായി ബന്ധപ്പെട്ടു.[7]

നോവലുകൾ[തിരുത്തുക]

Allan Quatermain, shown in the frontispiece of the 1887 novel of the same name.
Frontispiece of She: A History of Adventure (1887)
Caricature of Rider Haggard in Vanity Fair, 1887
റൈഡർ ഹഗ്ഗാർഡിന്റെ നോവലുകൾ
(initially sorted in chronological order)
നോവലിന്റെ പേര് ആദ്യം പബ്ലിഷ് ചെയ്ത വർഷം ആദ്യ എഡിഷൻറെ പബ്ലിഷർ കുറിപ്പുകൾ Ref.
ഡോൺ 1884 ഹേസ്റ്റ് ആൻറ് ബ്ലാക്കെറ്റ് മൂന്നു വാല്യങ്ങളായി പ്രസിദ്ധീകരിച്ചു.
ദ വിച്ച്സ് ഹെഡ് 1884 ഹേസ്റ്റ് ആൻറ് ബ്ലാക്കെറ്റ് മൂന്നു വാല്യങ്ങളായി പ്രസിദ്ധീകരിച്ചു.
കിങ്ങ് സോളമൻസ് മൈൻസ് 1885 കാസെൽ അല്ലൻ ക്വാട്ടർമെയ്ൻ സീരീസ്
ഷി : എ സ്റ്റോറി ഓഫ് അഡ്വഞ്ചർ 1886 ന്യൂയോർക്ക്: ഹാർപ്പർ അയേഷാ സീരീസ്
അല്ലൻ ക്വാട്ടർമേൻ 1887 ലോംഗ്മാൻസ് ഗ്രീൻ & കമ്പനി അല്ലൻ ക്വാട്ടർമെയ്ൻ സീരീസ്
ജെസ്സ് 1887 സ്മിത്ത്, എൽഡർ & കമ്പനി
എ ടെയിൽ ഓഫ് ത്രീ ലയൺസ് 1887 ന്യൂയോർക്ക്:ലോവൽ അല്ലൻ ക്വാട്ടർമെയ്ൻ സീരീസ്
മെയ്വാസ് റിവഞ്ച്, ഓർ ദ വാർ ഓഫ് ദ ലിറ്റിൽ ഹാന്റ് 1888 ലോംഗ്മാൻസ് ഗ്രീൻ അല്ലൻ ക്വാട്ടർമെയ്ൻ സീരീസ്
കേണൽ ക്വാറിറ്റ്ച്ച് വിസി 1889 ലോംഗ്മാൻസ് ഗ്രീൻ മൂന്നു വാല്യങ്ങളായി പ്രസിദ്ധീകരിച്ചു.
ക്ലിയോപാട്ര 1889 ലോംഗ്മാൻസ് ഗ്രീൻ
ബിയാട്രീസ് 1890 ലോംഗ്മാൻസ് ഗ്രീൻ
ദ വേൾഡ്സ് ഡിസയർ 1890 ലോംഗ്മാൻസ് ഗ്രീൻ ആൻഡ്രൂ ലാംഗുമായി ചേർന്ന് എഴുതി.
എറിക് ബ്രൈറ്റ്ഐസ് 1891 ലോംഗ്മാൻസ് ഗ്രീൻ
നാദ ദ ലിലി 1892 ലോംഗ്മാൻസ് ഗ്രീൻ
ആൻ ഹീറോയിക് എഫർട്ട് 1893 ഫ്രം: ബട്ലലർ & ടാന്നർ
മോണ്ടെസുമാസ് ഡോട്ടർ 1893 ലോംഗ്മാൻസ് ഗ്രീൻ
ദ പീപ്പിൾ ഓഫ് ദ മിസ്റ്റ് 1894 ലോംഗ്മാൻസ് ഗ്രീൻ
ഹാർട്ട് ഓഫ് ദ വേൾഡ് 1895 ലോംഗ്മാൻസ് ഗ്രീൻ
ജോവാൻ ഹാസ്റ്റ് 1895 ലോംഗ്മാൻസ് ഗ്രീൻ
ദ വിസാർഡ് 1896 ബ്രിസ്റ്റൽ : ജെ. ഡബ്ല്യൂ. ആരോസ്മിത്ത്
ഡോക്ടർ തെർണെ 1898 ലോംഗ്മാൻസ് ഗ്രീൻ
സ്വാളോ: എ ടെയിൽ ഓഫ് ദ ഗ്രേറ്റ് ട്രെക്ക് 1899 ലോംഗ്മാൻസ് ഗ്രീൻ
ലിസ്ബത്ത് 1901 ലോംഗ്മാൻസ് ഗ്രീൻ
പേൾ മെയ്ഡൻ 1903 ലോംഗ്മാൻസ് ഗ്രീൻ
സ്റ്റെല്ല ഫ്രെഗല്യസ് : എ ടെയിൽ ഓഫ് ത്രീ ഡെസ്റ്റിനീസ് 1903 ലോംഗ്മാൻസ് ഗ്രീൻ
ദ ബ്രദറൻ 1904 കാസെൽ
അയേഷ: ദ റിറ്റേൺ ഓഫ് ഷി 1905 വാർഡ് ലോക് & കമ്പനി അയേഷാ സീരീസ്
ദ വേ ഓഫ് ദ സ്പിരിറ്റ് 1906 ഹച്ചിൻസൺ
ബെനിറ്റ 1906 കാസെൽ
ഫെയർ മാർഗരെറ്റ് 1907 ഹച്ചിൻസൺ
ദ ഗോസ്റ്റ് കിംഗ് 1908 കാസെൽ
ദ യെല്ലോ ഗോഡ് 1908 ന്യൂയോർക്ക് : കപിൾസ് & ലിയോൺ
ദ ലേഡി ഓഫ് ബ്ലോസ്ഹോം 1909 ഹോഡെർ & സ്റ്റൌഗ്ട്ടൺ
മോർണിംഗ് സ്റ്റാർ 1910 കാസെൽ
ക്യൂൻ ഷേബാസ് റിംഗ് 1910 നാഷ്
റെഡ് ഈവ് 1911 ഹോഡെർ & സ്റ്റൌഗ്ട്ടൺ
ദ മഹാത്മ ആന്റ് ദ ഹെയർ 1911 ലോംഗ്മാൻസ് ഗ്രീൻ
മാരീ 1912 കാസെൽ അല്ലൻ ക്വാട്ടർമെയ്ൻ സീരീസ്
ചൈൽഡ് ഓഫ് സ്റ്റോം 1913 കാസെൽ അല്ലൻ ക്വാട്ടർമെയ്ൻ സീരീസ്
ദ വാണ്ടറേർസ് നെക്ലേസ് 1914 കാസെൽ
ദ ഹോളി ഫ്ലവർ 1915 വാര്ഡ് ലോക് & കമ്പനി അല്ലൻ ക്വാട്ടർമെയ്ൻ സീരീസ്
ദ ഐവറി ചൈൽഡ് 1916 കാസെൽ അല്ലൻ ക്വാട്ടർമെയ്ൻ സീരീസ്
ഫിനിീഷ്ഡ് 1917 വാര്ഡ് ലോക് & കമ്പനി അല്ലൻ ക്വാട്ടർമെയ്ൻ സീരീസ്
ലവ് എറ്റേണൽ 1918 കാസെൽ
മൂൺ ഓഫ് ഇസ്രായേൽ 1918 ജോൺ മുറേ
വെൻ ദ വേൾഡ് ഷുക്ക് 1919 കാസെൽ
ദ എൻഷ്യന്റ് അല്ലൻ 1920 കാസെൽ അല്ലൻ ക്വാട്ടർമെയ്ൻ സീരീസ്
ഷീ ആന്റ് അല്ലൻ 1921 ഹച്ചിൻസൺ അല്ലൻ ക്വാട്ടർമെയ്ൻ സീരീസ് / അയേഷാ സീരീസ്
ദ വിർജിൻ ഓഫ് ദ സൺ 1922 കാസെൽ
വിസ്ഡംസ് ഡോട്ടർ 1923 ഹച്ചിൻസൺ അയേഷാ സീരീസ്
ഹ്യൂ-ഹ്യൂ 1924 ഹച്ചിൻസൺ അല്ലൻ ക്വാട്ടർമെയ്ൻ സീരീസ്
ക്യൂൻ ഓഫ് ദ ഡോൺ 1925 ഹച്ചിൻസൺ
ദ ട്രഷർ ഓഫ് ദ ലേക്ക് 1926 ഹച്ചിൻസൺ അല്ലൻ ക്വാട്ടർമെയ്ൻ സീരീസ്
അല്ലൻ ആന്റ് ദ ഐസ്-ഗോഡ്സ് 1927 ഹച്ചിൻസൺ അല്ലൻ ക്വാട്ടർമെയ്ൻ സീരീസ്
മേരി ഓഫ് മാരിയൺ ഐൽ 1929 ഹച്ചിൻസൺ
ബെൽഷാസാർ 1930 സ്റ്റാൻലി പോൾ
  1. "Lost Races, Forgotten Cities". Violetbooks.com. 14 മേയ് 1925. മൂലതാളിൽ നിന്നും 15 ജൂൺ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 മേയ് 2014.
  2. "The Days of My Life, by H. Rider Haggard : CHAPTER 1". ebooks.adelaide.edu.au. മൂലതാളിൽ നിന്നും 23 ഏപ്രിൽ 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 ഏപ്രിൽ 2020.
  3. Haggard, H. Rider (1989). "Introduction and Chronology; by Dennis Butts. In:". King Solomon's Mines. Oxford University Press. vii–xxviii. {{cite book}}: Unknown parameter |nopp= ignored (|no-pp= suggested) (help)
  4. Haggard, H. Rider (2002). "H. Rider Haggard". King Solomon's Mines. Modern Library Paperback Edition. v.
  5. Haggard, H. Rider (2002). "H. Rider Haggard". King Solomon's Mines. Modern Library Paperback Edition. vi.
  6. Haggard, H. Rider (1989). "Introduction and Chronology; by Dennis Butts. In:". King Solomon's Mines. Oxford University Press. vii–xxviii. {{cite book}}: Unknown parameter |nopp= ignored (|no-pp= suggested) (help)
  7. H.d.R. [Memoir of Haggard]. In: Haggard, H. Rider (1957) Ayesha. London: Collins
"https://ml.wikipedia.org/w/index.php?title=ഹെൻട്രി_റൈഡർ_ഹഗ്ഗാർഡ്&oldid=3793422" എന്ന താളിൽനിന്ന് ശേഖരിച്ചത്