ഹെറ്റെരാക്റ്റിസ് മാഗ്നിഫിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹെറ്റെരാക്റ്റിസ് മാഗ്നിഫിക
Amphiprion perideraion (Pink anemonefish) in Heteractis magnifica (Magnificent sea anemone).jpg
Heteractis magnifica with Amphiprion perideraion
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തുലോകം
Phylum: Cnidaria
Class: Anthozoa
Order: Actiniaria
Family: Stichodactylidae
Genus: Heteractis
വർഗ്ഗം:
H. magnifica
ശാസ്ത്രീയ നാമം
Heteractis magnifica
(Quoy & Gaimard, 1833)
പര്യായങ്ങൾ
List
 • Actinia magnifica Quoy & Gaimard, 1833
 • Antheopsis ritteri Kwietniewski
 • Corynactis magnifica (Quoy & Gaimard, 1833)
 • Helianthopsis mabrucki Carlgren, 1900
 • Helianthopsis ritteri Kwietniewski, 1898
 • Heteractis ritteri (Kwietniewski, 1897)
 • Radianthus mabrucki (Carlgren, 1900)
 • Radianthus magnifica (Quoy & Gaimard, 1833)
 • Radianthus paumotensis (Couthouy)
 • Radianthus ritteri (Kwietniewski, 1897)
 • Ropalactis magnifica (Quoy & Gaimard, 1833)

ഇന്തോ-പസഫിക് പ്രദേശത്തെ സ്വദേശിയായ സ്റ്റിച്ചോഡാക്റ്റൈലിഡേ കുടുംബത്തിൽപ്പെട്ട ഒരു സീ അനീമൺ ആണ് മാഗ്നിഫിഷ്യന്റ് സീ അനീമൺ അല്ലെങ്കിൽ റിട്ടേരി അനെമോൺ എന്നുമറിയപ്പെടുന്ന ഹെറ്റെറാക്റ്റിസ് മാഗ്നിഫിക്ക.

വിവരണം[തിരുത്തുക]

20 മുതൽ 50 സെന്റിമീറ്റർ വരെ വ്യാസമുള്ള ഒരു പ്രകാശദീപ്തിയോടു കൂടിയ ഓറൽ ഡിസ്കാണ് മാഗ്നിഫിഷ്യന്റ് കടൽ അനീമണിന്റെ സവിശേഷത. എന്നാൽ ചില മാതൃകകളിൽ ഇത് 1 മീറ്റർ വരെയാകുന്നു.[1]

ചിത്രശാല[തിരുത്തുക]

Symbionts in H. magnifica
A. perideraion hovering above Heteractis magnifica (purple-tip anemone)  
Dascyllus trimaculatus (threespot dascyllus)  
A porcelain crab Neopetrolisthes maculatus  

അവലംബം[തിരുത്തുക]

 1. Weinberg S., 1996, DECOUVRIR LA MER ROUGE ET L’OCEAN INDIEN, ed. Nathan nature, France, 415p.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]