ഹെയ് നദി

Coordinates: 60°51′41″N 115°43′58″W / 60.86134°N 115.73290°W / 60.86134; -115.73290 (Hay River mouth)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെയ് നദി
Hay River
Countryകാനഡ
Physical characteristics
പ്രധാന സ്രോതസ്സ്വടക്കൻ ആർബർട്ട
720 metres (2,360 ft)
58°05′06″N 119°01′19″W / 58.08496°N 119.02201°W / 58.08496; -119.02201 (Hay River origin)
നദീമുഖംGreat Slave Lake at Hay River
156 metres (512 ft)
60°51′41″N 115°43′58″W / 60.86134°N 115.73290°W / 60.86134; -115.73290 (Hay River mouth)
നീളം702 kilometres (436 mi)
Discharge
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി48,200 square kilometres (18,600 sq mi)

ഹെയ് നദി (South Slavey: Kátå’odehche) കാനഡയിലെ വടക്കൻ ആൽബർട്ടയിലും തെക്കൻ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലുമുള്ള ഒരു വലിയ നദിയാണ്. ഇത് വടക്ക് പടിഞ്ഞാറൻ ആൽബർട്ടയിലെ മസ്‌കെഗിൽ നിന്ന് ഉത്ഭവിച്ച് പടിഞ്ഞാറ് ബ്രിട്ടീഷ് കൊളംബിയയിലേക്ക് ഒഴുകുകയും തുടർന്ന് വടക്കോട്ട് വളഞ്ഞ് ആൽബർട്ടയിലേക്ക് തിരിച്ചൊഴുകി അവിടെ വടക്ക്-വടക്കുകിഴക്കൻ ഗതി പിന്തുടർന്ന് വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലേക്ക് പോകുന്നു. രണ്ട് പ്രധാന ജലപാതങ്ങളായ അലക്സാണ്ട്ര വെള്ളച്ചാട്ടവും ലൂയിസ് വെള്ളച്ചാട്ടവും കടന്ന ശേഷം, ഇത് ഹെയ് റിവർ നഗരത്തിലൂടെ ഒഴുകി ഗ്രേറ്റ് സ്ലേവ് തടാകത്തിലേക്ക് പതിക്കുന്നു. 702 കിലോമീറ്റർ (436 മൈൽ) ആകെ നീളമുള്ള ഹെയ് നദിയുടെ നീർത്തട മേഖല 48,200 ചതുരശ്ര കിലോമീറ്ററുമാണ് (18,600 ചതുരശ്ര മൈൽ).[1] ഹെയ് നദിയുടെ പോഷകനദികൾ ചിൻചാഗ നദി, മീൻഡർ നദി (തെക്കൻ സ്ലേവി ഭാഷയിൽ: തഹ്ചീ), സ്റ്റീൻ നദി, മെൽവിൻ നദി, ലിറ്റിൽ ഹെയ് നദി എന്നിവയാണ്.

അവലംബം[തിരുത്തുക]

  1. Atlas of Canada. "Rivers in Canada". Archived from the original on 2012-03-29. Retrieved 2007-05-01.
"https://ml.wikipedia.org/w/index.php?title=ഹെയ്_നദി&oldid=3793403" എന്ന താളിൽനിന്ന് ശേഖരിച്ചത്