Jump to content

ഹെയ്കെ കാമർലിംഗ് ഓൺസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെയ്കെ കാമർലിംഗ് ഓൺസ്
ജനനം
ഹെയ്കെ കാമർലിംഗ് ഓൺസ്

(1853-09-21)21 സെപ്റ്റംബർ 1853
ഗ്രോണിഞ്ജൻ, നെതർലൻഡ്സ്
മരണം21 ഫെബ്രുവരി 1926(1926-02-21) (പ്രായം 72)
ലെയ്ഡെൻ, നെതർലൻഡ്സ്
ദേശീയതനെതർലൻഡ്സ്
കലാലയംഹെയ്ഡെൽബർഗ് സർവ്വകലാശാല
ഗ്രോനിഞ്ജൻ സർവ്വകലാശാല
അറിയപ്പെടുന്നത്Onnes-effect
Superfluidity
Superconductivity
Virial Equation of State
പുരസ്കാരങ്ങൾMatteucci Medal (1910)
Rumford Medal (1912)
Nobel Prize in Physics (1913)
Franklin Medal (1915)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഭൗതികശാസ്ത്രം
സ്ഥാപനങ്ങൾലെയ്ഡൻ സർവ്വകലാശാല
ഡെല്ഫ്റ്റ് പോളിടെക്നിക്ക്
ഡോക്ടർ ബിരുദ ഉപദേശകൻറുഡോൾഫ് അഡ്രിയാൻ മീസ്
മറ്റു അക്കാദമിക് ഉപദേശകർRobert Bunsen
Gustav Kirchhoff
Johannes Bosscha
ഡോക്ടറൽ വിദ്യാർത്ഥികൾJacob Clay
Claude Crommelin
Wander de Haas
Gilles Holst
Johannes Kuenen
Remmelt Sissingh
Ewoud van Everdingen
Jules Verschaffelt
Pieter Zeeman

നോബൽ സമ്മാന ജേതാവായ ഒരു ഡച്ച് ഭൗതികശാസ്ത്രജ്ഞൻ ആയിരുന്നു ഹെയ്കെ കാമർലിംഗ് ഓൺസ്(ഡച്ച്: [ɔnəs]; 21 സെപ്റ്റംബർ 1853 - 21 ഫെബ്രുവരി 1926). വസ്തുക്കളെ കേവല പൂജ്യത്തിനടുത്ത് തണുപ്പിക്കുമ്പോൾ അവ എങ്ങനെ പെരുമാറുന്നു എന്നു പഠിക്കാൻ അദ്ദേഹം ഹാംസൺ-ലിൻഡെ ചക്രം ഉപയോഗപ്പെടുത്തി. ഹീലിയത്തിനെ ദ്രാവക രൂപത്തിലേക്ക് ആദ്യമായി മാറ്റിയത് അദ്ദേഹമായിരുന്നു. സൂപ്പർ കണ്ടക്ടിവിറ്റിയുടെ കണ്ടുപിടിത്തത്തോടെ ലോകമറിയുന്ന ഈ ശാസ്ത്രജ്ഞൻ ക്രയോജനിക്സിനു പുതുമാനങ്ങൾ നൽകി.[1][2][3]

ജീവചരിത്രം

[തിരുത്തുക]

ലീഡൻ സർവ്വകലാശാല

[തിരുത്തുക]

1882 മുതൽ 1923 വരെ ഹെയ്കെ കാമർലിംഗ് ലീഡൻ സർവ്വകലാശാലയിലെ എക്സിപിരിമെന്റൽ ഫിസിക്സിൽ പ്രൊഫസറായി സേവനമനുഷ്ടിച്ചിരുന്നു. 1904 -ൽ അദ്ദേഹം ഒരു ക്രയോജനിക്സ് ലാബോറട്ടറി ആരംഭിച്ചു. കാമർലിംഗ് ഓൺസ് ലാബോറട്ടറി എന്ന് ഇത് അറിയപ്പെട്ടു. [4]

ഹീലിയത്തിന്റെ ദ്രവീകരണം

[തിരുത്തുക]

1908 ജൂലൈ 10 ന് ഹീലിയത്തിന്റെ ഊഷ്മാവ് 4.2k വരെ താഴ്ത്തി ആദ്യമായി ഹീലിയത്തെ ദ്രവീകരിച്ചു. പിന്നീടത് 1.5kവരെ എത്തിച്ചു.

സൂപ്പർ കണ്ടക്ടിവിറ്റി

[തിരുത്തുക]

1911-ൽ കാമർലിംഗ് 4.2k ഊഷ്മാവിൽ ഖര മെർക്കുറി വയറിനെ ദ്രവീകരിച്ച ഹീലിയത്തിൽ മുക്കിയപ്പോൾ മെർക്കുറിയുടെ വൈദ്യൂതപ്രതിരോധം ഇല്ലാതാകുന്നതായി കണ്ടെത്തി. [5]തുടർന്ന് ടിന്നിലും ലെഡിലും പരീക്ഷണങ്ങൾ നടത്തി. ചില പദാർത്ഥങ്ങൾക്കു താഴ്ന്ന ഊഷ്മാവിൽ [6][7]പ്രതിരോധം പൂജ്യമാകുകയും അവ വൈദ്യൂതിയെ അനന്തമായി കടത്തിവിടുകയും ചെയ്യുന്നുവെന്ന് അദ്ദേഹം മനസ്സിലാക്കി. ഇതാണ് സൂപ്പർകണ്ടക്ടിവിറ്റി. സൂപ്പർകണ്ടക്ടിവിറ്റിയുടെ കണ്ടുപിടിത്തത്തിന് 1913 -ൽ അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിക്കുകയുണ്ടായി.

പുരസ്കാരങ്ങൾ

[തിരുത്തുക]

പ്രസിദ്ധീകരണങ്ങൾ

[തിരുത്തുക]
  • Kamerlingh Onnes, H., "Nieuwe bewijzen voor de aswenteling der aarde." Ph.D. dissertation. Groningen, Netherlands, 1879.
  • Kamerlingh Onnes, H., "Algemeene theorie der vloeistoffen." Amsterdam Akad. Verhandl; 21, 1881.
  • Kamerlingh Onnes, H., "On the Cryogenic Laboratory at Leyden and on the Production of Very Low Temperature." Comm. Phys. Lab. Univ. Leiden; 14, 1894.
  • Kamerlingh Onnes, H., "Théorie générale de l'état fluide." Haarlem Arch. Neerl.; 30, 1896.
  • Kamerlingh Onnes, H., "Further experiments with liquid helium. C. On the change of electric resistance of pure metals at very low temperatures, etc. IV. The resistance of pure mercury at helium temperatures." Comm. Phys. Lab. Univ. Leiden; No. 120b, 1911.
  • Kamerlingh Onnes, H., "Further experiments with liquid helium. D. On the change of electric resistance of pure metals at very low temperatures, etc. V. The disappearance of the resistance of mercury." Comm. Phys. Lab. Univ. Leiden; No. 122b, 1911.
  • Kamerlingh Onnes, H., "Further experiments with liquid helium. G. On the electrical resistance of pure metals, etc. VI. On the sudden change in the rate at which the resistance of mercury disappears." Comm. Phys. Lab. Univ. Leiden; No. 124c, 1911.
  • Kamerlingh Onnes, H., "On the Lowest Temperature Yet Obtained." Comm. Phys. Lab. Univ. Leiden; No. 159, 1922.

ഇതും കാണുക

[തിരുത്തുക]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • de Bruyn Ouboter, Rudolf (March 1997). "Heike Kamerlingh Onnes's Discovery of Superconductivity". Scientific American. 276 (3): 98–103. Bibcode:1997SciAm.276c..98D. doi:10.1038/scientificamerican0397-98.
  • Laesecke, Arno (May–June 2002). "Through Measurement to Knowledge: The Inaugural Lecture of Heike Kamerlingh Onnes (1882)" (PDF). Journal of Research of the National Institute of Standards and Technology. 107 (3): 261–277. doi:10.6028/jres.107.021.
  • Reif-Acherman, Simón (June 2004). "Heike Kamerlingh Onnes: Master of Experimental Technique and Quantitative Research" (PDF). Physics in Perspective. 6 (2): 197–223. Bibcode:2004PhP.....6..197R. doi:10.1007/s00016-003-0193-8.[പ്രവർത്തിക്കാത്ത കണ്ണി]
  • Van Delft, D. "Freezing Physics: Heike Kamerlingh Onnes and the Quest for Cold"
  • Levelt-Sengers, J. M. H., "How fluids unmix : discoveries by the School of Van der Waals and Kamerlingh Onnes". Amsterdam, Koninklijke Nederlandse Akademie van Wetenschappen, 2002. ISBN 90-6984-357-9.
  • Kamerlingh Onnes, Heike, (Gavroglou, Kōstas. [ed.], and Goudaroulis, Yorgos [ed.]) "Through measurement to knowledge : the selected papers of Heike Kamerlingh Onnes (1853–1926)". Dordrecht, Boston, Kluwer Academic Publishers, c1991. Goudaroulis, Yorgos. ISBN 0-7923-0825-5
  • International Institute of Refrigeration (First International Commission), "Rapports et communications issus du Laboratoire Kamerlingh Onnes". International Congress of Refrigeration (7th; 1936; La Hauge), Amsterdam, 1936.

അവലംബം

[തിരുത്തുക]
  1. Sengers, Johanna Levelt: How Fluids Unmix: Discoveries by the School of Van der Waals and Kamerlingh Onnes. (Edita-the Publishing House of the Royal, 2002, 318pp)
  2. van Delft, Dirk (2007) Freezing physics, Heike Kamerlingh Onnes and the quest for cold, Edita, Amsterdam, ISBN 9069845199.
  3. Blundell, Stephen: Superconductivity: A Very Short Introduction. (Oxford University Press, 1st edition, 2009, p. 20)
  4. "The Nobel Prize in Physics 1913: Heike Kamerlingh Onnes". Nobel Media AB. Retrieved 24 April 2012.
  5. van Delft, Dirk; Kes, Peter (September 2010). "The Discovery of Superconductivity" (PDF). Physics Today. 63 (9): 38–43. Bibcode:2010PhT....63i..38V. doi:10.1063/1.3490499.
  6. Matthiessen, A.; von Bose, M. (1862). "On the Influence of Temperature on the Electric Conducting Power of Metals". Philosophical Transactions of the Royal Society of London. 152: 1–27. doi:10.1098/rstl.1862.0001.
  7. Matthiessen, A.; Vogt, C. (1864). "On the Influence of Temperature on the Electric Conducting-Power of Alloys". Philosophical Transactions of the Royal Society of London. 154: 167–200. doi:10.1098/rstl.1864.0004.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഹെയ്കെ_കാമർലിംഗ്_ഓൺസ്&oldid=3953920" എന്ന താളിൽനിന്ന് ശേഖരിച്ചത്