ഹെപ്പറ്റൈറ്റിസ് എ ആൻഡ് ടൈഫോയ്ഡ് വാക്സിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെപ്പറ്റൈറ്റിസ് എ ആൻഡ് ടൈഫോയ്ഡ് വാക്സിൻ
Combination of
Hepatitis AVaccine
TyphoidVaccine
Clinical data
Trade namesViVaxim, Hepatyrix, ViATIM
AHFS/Drugs.com
Pregnancy
category
Routes of
administration
Intramuscular injection
Legal status
Legal status
  • AU: S4 (Prescription only)
Identifiers
CAS Number827024-58-8 checkY
ATC codeJ07CA10 (WHO)
ChemSpidernone

പകർച്ചവ്യാധികൾ ആയ ഹെപ്പറ്റൈറ്റിസ് എ, ടൈഫോയ്ഡ് എന്നിവയിൽ നിന്നും പരിരക്ഷിക്കുന്ന ഒരു കോമ്പിനേഷൻ വാക്സിൻ ആണ് ഹെപ്പറ്റൈറ്റിസ് എ ആൻഡ് ടൈഫോയ്ഡ് വാക്സിൻ. നിർജ്ജീവമായ ഹെപ്പറ്റൈറ്റിസ് എ വൈറസ്, സാൽമൊണെല്ല ടൈഫി ബാക്ടീരിയയുടെ Vi പോളിസാക്രൈഡ് എന്നിവ സംയോജിപ്പിച്ചാണ് ഇത് നിർമ്മിക്കുന്നത്. ഗ്ലാക്സോ സ്മിത്ത്ക്ലൈനിൽ നിന്നുള്ള ഹെപ്പാട്രിക്സ്,[1][2], വിവാക്സിം[3][4][5][6][7], സനോഫി പാസ്ചറിൽ നിന്നുള്ള വിഎടിഐഎം[8] എന്നിവ ഇതിന്റെ ബ്രാൻഡഡ് ഫോർമുലേഷനുകളിൽ ഉൾപ്പെടുന്നു.[9]

സമൂഹവും സംസ്കാരവും[തിരുത്തുക]

ബ്രാൻഡ് പേരുകൾ[തിരുത്തുക]

യൂറോപ്യൻ യൂണിയനിൽ വിവിധ ബ്രാൻഡ് നാമങ്ങളിൽ വാക്സിൻ വിതരണം ചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. List of nationally authorised medicinal products. Active substance(s): hepatitis a (inactivated) / typhoid polysaccharide vaccine (adsorbed) (PDF) (Report). European Medicines Agency (EMA). Retrieved 18 October 2020.
  2. "Hepatyrix. Package Leaflet:Information for the user" (PDF). Drugs.com. Archived from the original (PDF) on 2018-07-15. Retrieved 15 July 2018.
  3. "VIVAXIM suspension and solution for suspension for injection in pre-filled syringe". Drugs.com. Archived from the original on 2018-07-15. Retrieved 15 July 2018.
  4. "Australian Product Information – Vivaxim (Salmonella typhi Vi polysaccharide and hepatitis A virus antigen) Vaccine" (PDF). Retrieved 18 October 2020.
  5. "Vivaxim Salmonella typhi vaccine; Hepatitis A vaccine". Retrieved 18 October 2020.
  6. "Vivaxim 1mL injection syringe composite pack". Therapeutic Goods Administration (TGA). Archived from the original on 2020-10-19. Retrieved 18 October 2020.
  7. "Summary for ARTG Entry: 82745 Vivaxim 1mL injection syringe composite pack" (PDF). Therapeutic Goods Administration (TGA). Retrieved 18 October 2020.[പ്രവർത്തിക്കാത്ത കണ്ണി]
  8. "ViATIM suspension and solution for suspension for injection in pre-filled syringe". Drugs.com. Archived from the original on 2018-07-15. Retrieved 15 July 2018.
  9. "ViATIM suspension and solution for suspension for injection in pre-filled syringe - Summary of Product Characteristics (SmPC)". (emc). 3 September 2019. Retrieved 18 October 2020.