ഹെപറ്റൈറ്റിസ് ബി വാക്സിൻ
Vaccine description | |
---|---|
Target | Hepatitis B |
Vaccine type | Subunit |
Clinical data | |
Trade names | Recombivax HB |
AHFS/Drugs.com | monograph |
MedlinePlus | a607014 |
ATC code | |
Identifiers | |
ChemSpider |
|
(what is this?) (verify) |
[[Category:Infobox drug articles with contradicting parameter input |]]
ഹെപ്പറ്റൈറ്റിസ്-ബി (hepatitis b) അഥവാ ബി വിഭാഗം കരൾ വീക്ക രോഗത്തെ തടയാനുള്ള വാക്സിൻ ആണ് ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ (Hepatitis B vaccine). ഇതിന്റെ ആദ്യ ഡോസ് കുഞ്ഞ് ജനിച്ച് 24 മണിക്കൂറിനകം നൽകണമെന്ന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. അതിനു ശേഷം രണ്ടോ മൂന്നോ ഡോസ് കൂടി നൽകേണ്ടതുണ്ട്. പ്രതിരോധ ശക്തി കുറവായിട്ടുള്ള എച് ഐ വി/എയ്ഡ്സ് രോഗികൾക്കും അതേപോലെ വളർച്ചയെത്താതെ ജനിച്ച നവജാതശിശുക്കൾക്കും ഈ കുത്തിവെയ്പ് എടുക്കാവുന്നതാണ്. ആരോഗ്യവാനായ ഒരാൾക്ക് ഈ കുത്തിവെയ്പ് വളരെയധികം ഫലപ്രദമാണ്. 95 ശതമാനം ആളുകളും ഈ കുത്തിവെയ്പിലൂടെ ഹെപ്പറ്റൈറ്റിസ് ബി രോഗത്തിനെതിരെ പ്രതിരോധശേഷി നേടുന്നു.[1] രോഗാണുബാധയ്ക്ക് കൂടുതൽ സാധ്യതയുള്ളവർക്ക് ഈ വാക്സിന്റെ കാര്യക്ഷമത അറിയാൻ രക്തപരിശോധന നിർദ്ദേശിക്കപ്പെടാറുണ്ട്. രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളിൽ കൂടുതൽ ഡോസുകൾ ആവശ്യമായി വരാറുണ്ട് എങ്കിലും ഭൂരിഭാഗം ആളുകൾക്കും സാധാരണ ഡോസ് തന്നെ മതിയാകും.
അവലംബം
[തിരുത്തുക]- ↑ "Hepatitis B vaccines WHO position paper" (PDF). Weekly epidemiological record. 40 (84): 405–420. 2 Oct 2009.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Chemicals that do not have a ChemSpider ID assigned
- Chemical articles without CAS Registry Number
- Articles without EBI source
- Chemical pages without DrugBank identifier
- Articles without KEGG source
- Articles without InChI source
- Articles without UNII source
- Drugs with no legal status
- Infobox drug articles without vaccine target
- Drugboxes which contain changes to verified fields
- വാക്സിനുകൾ
- ഡബ്ല്യു. എച്ച്. ഒ യുടെ അടിസ്ഥാന പ്രതിരോധമരുന്നുകളുടെ പട്ടികയിലുൾപ്പെട്ടിട്ടുള്ളവ
- ഹെപ്പറ്റൈറ്റിസ്