ഹെഡ്ലൈൻ പണപ്പെരുപ്പം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു സാമ്പത്തികവ്യവസ്ഥയ്ക്കുള്ളിലെ മൊത്തത്തിലെ പണപ്പെരുപ്പത്തിന്റെ ഒരളവുകോലാണ് ഹെഡ്ലൈൻ പണപ്പെരുപ്പം. ഭക്ഷ്യവസ്തുക്കളുടെയും ഊർജ്ജത്തിന്റെയും വിലയിലെ പെട്ടെന്നുണ്ടാകുന്ന വർദ്ധനയും മറ്റും ഇതിനെ ബാധിക്കുന്നുണ്ട്. ഇതുകാരണം ഹെഡ്ലൈൻ പണപ്പെരുപ്പം സാമ്പത്തികരംഗത്തിന്റെ നിലവിലുള്ള യഥാർത്ഥ ചിത്രം വെളിപ്പെടുത്തുന്നില്ല. ഇത് കോർ പണപ്പെരുപ്പത്തിൽ നിന്ന് വ്യത്യസ്തമാണ്.

"https://ml.wikipedia.org/w/index.php?title=ഹെഡ്ലൈൻ_പണപ്പെരുപ്പം&oldid=2286828" എന്ന താളിൽനിന്നു ശേഖരിച്ചത്