ഹെക്ടർ മക്ലെനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെക്ടർ മക്ലെനൻ
ദേശീയതസ്കോട്ടിഷ്
Medical career

ഒരു സ്കോട്ടിഷ് ഗൈനക്കോളജിസ്റ്റായിരുന്നു സർ ഹെക്ടർ മക്ലെനൻ FRCP FRCPGlas FRCOG (1 നവംബർ 1905 - 6 ജനുവരി 1978). 1965-ലെ ജന്മദിന ബഹുമതികളിൽ (എലിസബത്ത് രാജ്ഞിയുടെ പല കോമൺ‌വെൽത്ത് രാജ്യങ്ങളിലും ആ രാജ്യങ്ങളിലെ പൗരന്മാരുടെ നല്ല പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുന്നതിനും ഉയർത്തിക്കാട്ടുന്നതിനുമുള്ള വിവിധ ഓർഡറുകളും ബഹുമതികളും) നൈറ്റ് പദവി ലഭിച്ചു.[1][2][3]

1967 മുതൽ 1969 വരെ റോയൽ സൊസൈറ്റി ഓഫ് മെഡിസിൻ (ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് കിംഗ്ഡത്തിലെ ഒരു മെഡിക്കൽ സൊസൈറ്റി) പ്രസിഡന്റായിരുന്നു.

അദ്ദേഹത്തിന്റെ മകൻ, റോബർട്ട്, റോഗാർട്ടിലെ ബാരൺ മക്ലെനൻ എന്ന പേരിൽ അറിയപ്പെട്ടു. അദ്ദേഹത്തിന്റെ മകൾ പ്രശസ്തയായ എലിസബത്ത് മക്ലെനൻ ആയിരുന്നു.[4]

അവലംബം[തിരുത്തുക]

  1. ‘MacLENNAN, Sir Hector’, Who Was Who, A & C Black, an imprint of Bloomsbury Publishing plc, 1920–2008; online edn., Oxford University Press, Dec 2012; online edn, Nov 2012 accessed 6 Sept 2013
  2. Sir Hector Maclennan Public service in Scotland (Obituaries) The Times Monday, 9 January 1978; p. 14; Issue 60205; col F
  3. Sir Hector Maclennan (Obituaries) The Times Thursday, 19 January 1978; p. 19; Issue 60214; col. G
  4. "Elizabeth MacLennan obituary". TheGuardian.com. 29 June 2015.
"https://ml.wikipedia.org/w/index.php?title=ഹെക്ടർ_മക്ലെനൻ&oldid=3842163" എന്ന താളിൽനിന്ന് ശേഖരിച്ചത്