Jump to content

ഹൃദയ്‌നാഥ് മങ്കേഷ്‌കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹൃദയ്നാഥ് മങ്കേഷ്കർ
हृदयनाथ मंगेशकर
പശ്ചാത്തല വിവരങ്ങൾ
പുറമേ അറിയപ്പെടുന്നബാൽ
ജനനം26 October 1937
മുംബൈ, മഹാരാഷ്ട്ര, India
വിഭാഗങ്ങൾPop
Folk
Indian classical music
വർഷങ്ങളായി സജീവം1955–2009

ഗായകനും സംഗീതസംവിധായകനുമാണ് ഹൃദയ്നാഥ് മങ്കേഷ്കർ. (ജ:26 ഒക്ടോ: 1937-മഹാരാഷ്ട്ര). സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച ഹൃദയ്നാഥിന്റെ പിതാവ് ദീനാനാഥ് മങ്കേഷ്കർ മഹാരാഷ്ട്രയിലെ അറിയപ്പെടുന്ന ഒരു നാടക നടനും ഹിന്ദുസ്ഥാനി സംഗീതജ്ഞനുമായിരുന്നു. ആദ്യകാലങ്ങളിൽ ഇൻഡോർ ഘരാനയിലെ വിഖ്യാത സംഗീതജ്ഞനായ ഉസ്താദ് അമിർ ഖാനിന്റെ ശിക്ഷണവും ഹൃദയ്നാഥിനു ലഭിച്ചിരുന്നു.[1] ഗായകരായ ലതാമങ്കേഷ്കറിന്റേയും ആശാ ഭോസ്ലെയുടെയും ഇളയ സഹോദരനുമാണ് ഹൃദയനാഥ്.

പുരസ്ക്കാരങ്ങൾ

[തിരുത്തുക]
  • പദ്മശ്രീ.[2]
  • സംഗീത നാടക അക്കാദമി അവാർഡ്.[3]
  • മികച്ച സംഗീത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്ക്കാരം.

[4]

അവലംബം

[തിരുത്തുക]
  1. http://www.thehindu.com/features/friday-review/i-sing-with-my-hand-on-the-pulse-of-listeners-hridaynath-mangeshkar/article9216060.ece
  2. "List of Padma awardees 2009". The Hindu. 26 January 2009. Retrieved 2 September 2015. {{cite web}}: Italic or bold markup not allowed in: |publisher= (help)
  3. http://www.thehindu.com/features/friday-review/i-sing-with-my-hand-on-the-pulse-of-listeners-hridaynath-mangeshkar/article9216060.ece
  4. "38th National Film Awards" (PDF). Directorate of Film Festivals. Archived from the original (PDF) on 2017-12-15. Retrieved 9 January 2012.

പുറംകണ്ണി

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹൃദയ്‌നാഥ്_മങ്കേഷ്‌കർ&oldid=4101717" എന്ന താളിൽനിന്ന് ശേഖരിച്ചത്