ഹൃദയാഭം
Jump to navigation
Jump to search
ഗണിതശാസ്ത്രത്തിൽ, സ്ഥിരമായ ഒരു വൃത്തത്തിനു പുറത്തുകൂടി, അതിനു തുല്യആരമുള്ള മറ്റൊരു വൃത്തം ഉരുണ്ടുനീങ്ങുമ്പോൾ, ചലിക്കുന്ന വൃത്തത്തിലെ ഏതെങ്കിലും ഒരു ബിന്ദു, രചിക്കുന്ന സംവൃതവക്രമാണ് (Closed Curve) ഹൃദയാഭം (Cardioid) എന്നറിയപ്പെടുന്നത്. ഇത് ഒരു ചുഴി (Cusp) മാത്രമുള്ള, സവിശേഷമായ ഒരു ഊർദ്ധ്വചക്രാങ്കിതവക്രമാണ് (Epicycloid).