ഹുസൈൻ ഷഹബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
حسین شهابی
ഹുസൈൻ ഷഹബി
കേരളത്തിൽ പത്രസമ്മേളനം നടത്തുന്നതിനിടയിൽ
ജനനം
ഹുസൈൻ ഷഹബി'
തൊഴിൽസംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്
സജീവ കാലം1997 - ഇന്നുവരെ
പ്രമാണം:Hossein Shahabi kerala festival.jpg
കേരള 2014 ഹുസൈൻ ഷഹബി ഫെസ്റ്റിവൽ

പ്രമുഖ ഇറാനിയൻ ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തും, സിനിമാ നിർമാതാവുമാണ് ഹുസൈൻ ഷഹബി (പേർഷ്യൻ: حسین شهابی). ഷഹബി ഇറാനിലെ ടാബ്രീസിൽ 1967-ൽ ജനിച്ചു.

സിനിമകൾ[തിരുത്തുക]

ഫീച്ചർ ഫിലിം, പരീക്ഷണ ഫിലിമുകൾ
വർഷം ഇംഗ്ലീഷ് പേര് പേർഷ്യൻ പേര് ക്രെഡിറ്റുകൾ കുറിപ്പുകൾ
സംവിധായകൻ നിർമ്മാതാവ് തിരക്കഥാകൃത്ത്
2014 The Sale حراج അതെ അതെ അതെ ഫീച്ചർ ഫിലിം
2013 The Bright Day روز روشن അതെ അതെ അതെ Feature debut
2012 For the Sake of Mahdi بخاطر مهدي അതെ അതെ അതെ കസ്റ്റഡിയിൽ
2008 The Last Word حرف آخر അതെ അതെ അതെ ഹ്രസ്വചിത്രം
2001 the Photo عكس അതെ അല്ല അതെ Experimental
2001 Rain Tree درخت باراني അതെ അല്ല അതെ ഹ്രസ്വചിത്രം
2001 Echo پژواك അതെ അല്ല അതെ ഹ്രസ്വചിത്രം
2000 Wars and Treasure جنگ و گنج അതെ അതെ അതെ Experimental
2000 Votive نذري അതെ അല്ല അതെ Long half
1998 Ghost شبح അതെ അതെ അതെ Experimental
1997 Bright Shadow سايه روشن അതെ അതെ അതെ Long half
1997 Tunnel 18 تونل ١٨ അതെ അതെ അതെ Experimental
1996 The traces of light رد پاي نور അതെ അതെ അതെ Experimental
1995 Hundred to one hundred صدبرابرصد അതെ അതെ അതെ ഹ്രസ്വചിത്രം
1995 Elevator آسانسور അതെ അതെ അതെ ഹ്രസ്വചിത്രം

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Persondata
NAME ഹുസൈൻ ഷഹബി
ALTERNATIVE NAMES
SHORT DESCRIPTION ഇറാനിയൻ സിനിമാനിർമ്മാതാവ്
DATE OF BIRTH 1967
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ഹുസൈൻ_ഷഹബി&oldid=4023619" എന്ന താളിൽനിന്ന് ശേഖരിച്ചത്