ഹുസേനി (രാഗം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കർണ്ണാടക സംഗീതത്തിലെ ഇരുപത്തിരണ്ടാം മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ജന്യരാഗമാണ് ഹുസേനി[1]. കഥകളി സംഗീതത്തിൽ ഈ രാഗം ഉശേനി എന്ന പേരിൽ പ്രചാരം നേടിയിട്ടുണ്ട്. സ്നേഹം, വാത്സല്യം, ദീനാനുകമ്പ തുടങ്ങി വിവിധഭാവങ്ങൾ പ്രകാശിപ്പിക്കാൻ ഈ രാഗം ഉപയോഗിയ്ക്കുന്നു. ഉത്തരാസ്വയംവരം ആട്ടക്കഥയിലെ വല്ലഭ, ശൃണു വചനംഎന്നു തുടങ്ങുന്ന പദം ഹുസേനി രാഗത്തിൽ ചിട്ടപ്പെടുത്തിയതാണ്. [2]

ആരോഹണം[തിരുത്തുക]

സരിഗമപനിധനിസ

അവരോഹണം[തിരുത്തുക]

സനിധപമഗരിസ

പ്രശസ്തമായ ചില കൃതികൾ[തിരുത്തുക]

  • രാമാ നിന്നെ നമ്മിനാനു...
  • ശ്രീരാമചന്ദ്ര....
  • ശ്രീകാളഹസ്തീശ...
  • ശ്രീരഘുകുല...

എന്തു ചെയ്യാവൂ സഖി എന്ന സ്വാതി തിരുനാളിന്റെ പദം ഈ രാഗത്തിൽ ചിട്ടപ്പെടുത്തിയതാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹുസേനി_(രാഗം)&oldid=2774718" എന്ന താളിൽനിന്ന് ശേഖരിച്ചത്