ഹുസാമ ഹബായെബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Huzama Habayeb
{{{തദ്ദേശീയ പേര്}}}
Huzama signing her novel.jpg
Huzama Habayeb signing her novel Before the Queen Falls Asleep at the Arab Cultural Center in Amman, Jordan on July 30, 2011.
ജനനം (1965-06-04) ജൂൺ 4, 1965 (പ്രായം 55 വയസ്സ്)
ദേശീയതPalestinian
പൗരത്വംJordanian
തൊഴിൽWriter
രചനാകാലം1990–present
വെബ്സൈറ്റ്https://www.facebook.com/huzamahabayeb

പലസ്തീൻ നോവലിസ്റ്റും ചെറുകഥാകൃത്തും വിവർത്തകയും കവയിത്രിയുമാണ് ഹുസാമ ഹബായെബ് (English: Huzama Habayeb ). ചെറുകഥയ്ക്ക് നൽകുന്ന മഹ്മൂദ് സെയ്ഫുദ്ദീൻ പുരസ്‌കാരം അടക്കം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.

ജനനം[തിരുത്തുക]

1965 ജൂൺ നാലിന് കുവൈത്തിൽ ജനിച്ചു. 1987ൽ കുവൈത്ത് സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷ് ഭാഷ, സാഹിത്യത്തിൽ ബിരുദം നേടി. പത്രപ്രവർത്തക, അധ്യാപിക, വിവർത്തക എന്നീ നിലകളിലും പ്രവർത്തിച്ചുട്ടുണ്ട്. ജോർദാനിയൻ റൈറ്റേഴ്‌സ് അസോസിയേഷൻ, അറബ് റൈറ്റേഴ്‌സ് ഫെഡറേഷൻ എന്നീ സംഘടനകളിൽ അംഗമാണ്.[1][2][3]

അവലംബം[തിരുത്തുക]

  1. "Information about Huzama Habayeb". culture.gov.jo. ശേഖരിച്ചത് 2015-10-30.
  2. "member page".
  3. "List of the winners of JWA's awards". Jo-Writers.
"https://ml.wikipedia.org/w/index.php?title=ഹുസാമ_ഹബായെബ്&oldid=2784875" എന്ന താളിൽനിന്ന് ശേഖരിച്ചത്