ഹുറെം സുൽത്താൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Hurrem Sultan
خرم سلطان
Portrait by Titian titled La Sultana Rossa, c. 1550
Haseki Sultan of the Ottoman Empire
(Imperial Consort)
Tenure 1533/1534 – 15 April 1558
മുൻഗാമി position established
പിൻഗാമി Nurbanu Sultan
ജീവിതപങ്കാളി Süleyman the Magnificent
മക്കൾ
പിതാവ് Havrylo Lisowski[1]
മതം Islam, previously Orthodox Christian

സുലൈമാൻ ദി മാഗ്നിഫിക്കന്റ് എന്നറിയപ്പെടുന്ന ഓട്ടോമൻ സുൽത്താൻ സുലൈമാൻ ഒന്നാമൻറെ നിയമപരമായ പ്രധാന ഭാര്യയായിരുന്നു രൊക്സെലന എന്നും അറിയപ്പെടുന്ന ഹുറെം സുൽത്താൻ (തുർക്കിഷ് ഉച്ചാരണം: [hyɾˈɾæm suɫˈtan], ഓട്ടൊമൻ ടർക്കിഷ്: خرم سلطان, Ḫurrem Sulṭān, തുർക്കിഷ്: Hürrem Sultan; c. 1502 – 15 ഏപ്രിൽ 1558). ഓട്ടോമാൻ ചരിത്രത്തിൽ ആ കാലഘട്ടത്തിലെ പ്രമുഖമായ ഏറ്റവും ശക്തമായ സ്വാധീനമുള്ള സ്ത്രീകളിൽ ഒരാളായ രൊക്സെലന സുൽത്താനേറ്റ് ഓഫ് വുമൺ എന്നും അറിയപ്പെടുന്നു. ഒട്ടോമൻ സുൽത്താനായ സുലൈമാൻ ഒന്നാമൻറെ ഭരണ കാലത്ത് അവർ ആദ്യത്തെ "ഹസെകി സുൽത്താൻ" (സുൽത്താന് പ്രിയപ്പെട്ടവൾ) ആയി എന്നെന്നേക്കും അറിയപ്പെടുന്നു. അവർ ഭർത്താവ് വഴി ഓട്ടോമൻ സാമ്രാജ്യത്തിന്റെ അധികാരം നേടുകയും രാഷ്ട്രീയത്തിൽ സ്വാധീനിച്ചു കൊണ്ട് എമ്പയർ സ്റ്റേറ്റ് കാര്യങ്ങളിൽ സജീവ പങ്കു വഹിച്ചു.

നാമങ്ങൾ[തിരുത്തുക]

ഹുറെമിന്റെ ജനന നാമം അജ്ഞാതമാണ്. ഒരുപക്ഷെ അനസ്താസിയ, അല്ലെങ്കിൽ അലക്സാണ്ട്ര ലിസോവ്സ്ക എന്നോ ആയിരിക്കാമെന്ന് ചരിത്രത്തിലെ അമേരിക്കൻ പ്രൊഫസറായ ലെസ്ലി പി. പിയേഴ്സ് അഭിപ്രായപ്പെടുന്നു.[2] ഒട്ടോമാന്റെ ഇടയിൽ, ഹസകി ഹുറെം സുൽത്താൻ അല്ലെങ്കിൽ ഹുറെം ഹസകി സുൽത്താൻ എന്നറിയപ്പെട്ടു. ഹുറെം അല്ലെങ്കിൽ ഖോറാം (പേർഷ്യൻ: "رم") പേർഷ്യൻ ഭാഷയിൽ "സന്തോഷമുള്ള ഒന്ന്" എന്നാണ്.

ഉത്ഭവം[തിരുത്തുക]

ഹുറെം സുൽത്താൻ യഥാർത്ഥത്തിൽ അക്കാലത്ത് കിങ്ഡം ഓഫ് പോളണ്ടിൻറെ ഭാഗവുമായിരുന്ന (1385–1569) ഇപ്പോൾ ഉക്രെയ്നിലെ റുഥേനിയയിൽ നിന്നുള്ളതാണെന്നു സൂചനകൾ കാണിക്കുന്നു.[3]ക്രൗൺ ഓഫ് ദ കിങ്ഡം ഓഫ് പോളണ്ടിൻറെ ഗവർണ്ണറുടെ ഭരണപ്രദേശമായ (റുഥേനിയൻ വോയിവോഡെസ്ഷിപ്പ്) ല്യൂവിലെ 68 കിലോമീറ്റർ തെക്ക്-കിഴക്ക്, റോഹതിൻ നഗരത്തിലാണ് ഹുറെം ജനിച്ചത്., [4]പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലും, പോളിഷ് കവിയായ സാമുവൽ ടാർഡോവ്സ്കി (മരണം 1661) ടർക്കിയെ വിഷയമായെടുത്ത് ഗവേഷണം ചെയ്തതിൻറെ ഫലമായി ലിസോവ്സ്കി എന്ന സ്ഥാനപ്പേർ സ്വീകരിച്ചിരുന്ന ഒരു യാഥാസ്ഥിതിക പുരോഹിതൻറെ മകളായി ഹുറെം ജനിച്ചു.[5][4]

ഇവയും കാണുക[തിരുത്തുക]

Notes[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Dr Galina I Yermolenko (2013). Roxolana in European Literature, History and Culturea. Ashgate Publishing, Ltd. p. 275. ISBN 978-1-409-47611-5. Archived from the original on 2017-01-14.
  2. Leslie P. Peirce, The imperial harem: women and sovereignty in the Ottoman Empire Archived 2017-01-14 at the Wayback Machine., Oxford University Press US, 1993, ISBN 0-19-508677-5, pp. 58-59.
  3. "Hürrem, Sultan - Oxford Reference". The Oxford Encyclopedia of Women in World History. Oxford University Press. 2008. Retrieved 2017-05-29. {{cite encyclopedia}}: Unknown parameter |editors= ignored (|editor= suggested) (help)
  4. 4.0 4.1 Elizabeth Abbott, Mistresses: A History of the Other Woman, (Overlook Press, 2010), [1].
  5. The Speech of Ibrahim at the Coronation of Maximilian II, Thomas Conley, Rhetorica: A Journal of the History of Rhetoric, Vol. 20, No. 3 (Summer 2002), 266. Kemal H. Karpat, Studies on Ottoman Social and Political History: Selected Articles and Essays, (Brill, 2002), 756.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Leslie Peirce. Empress of the East: How a European Slave Girl Became Queen of the Ottoman Empire. New York Basic Books, 2017. ISBN 978-0-465-03251-8.
  • There are many historical novels in English about Roxelana: P.J. Parker's Roxelana and Suleyman [1] (2012; Revised 2016); Barbara Chase Riboud's Valide (1986); Alum Bati's Harem Secrets (2008); Colin Falconer, Aileen Crawley (1981–83), and Louis Gardel (2003); Pawn in Frankincense, the fourth book of the Lymond Chronicles by Dorothy Dunnett; and pulp fiction author Robert E. Howard in The Shadow of the Vulture imagined Roxelana to be sister to its fiery-tempered female protagonist, Red Sonya.
  • David Chataignier, "Roxelane on the French Tragic Stage (1561-1681)" in Fortune and Fatality: Performing the Tragic in Early Modern France, ed. Desmond Hosford and Charles Wrightington (Newcastle upon Tyne: Cambridge Scholars Publishing, 2008), 95-117.
  • Thomas M. Prymak, "Roxolana: Wife of Suleiman the Magnificent," Nashe zhyttia/Our Life, LII, 10 (New York, 1995), 15–20. An illustrated popular-style article in English with a bibliography.
  • Zygmunt Abrahamowicz, "Roksolana," Polski Slownik Biograficzny, vo. XXXI (Wroclaw-etc., 1988–89), 543–5. A well-informed article in Polish by a distinguished Polish Turkologist.
  • Galina Yermolenko, "Roxolana: The Greatest Empresse of the East," The Muslim World, 95, 2 (2005), 231–48. Makes good use of European, especially Italian, sources and is familiar with the literature in Ukrainian and Polish.
  • Galina Yermolenko (ed.), Roxolana in European Literature, History and Culture (Farmham, UK: Ashgate, 2010). 318 pp. Illustrated. Contains important articles by Oleksander Halenko and others, as well as several translations of works about Roxelana from various European literatures, and an extensive bibliography.
  • For Ukrainian language novels, see Osyp Nazaruk (1930) (English translation is now available[2]), Mykola Lazorsky (1965), Serhii Plachynda (1968), and Pavlo Zahrebelnyi (1980). (All reprinted recently.)
  • There have been novels written in other languages: in French, a fictionalized biography by Willy Sperco (1972); in German, a novel by Johannes Tralow (1944, reprinted many times); a very detailed novel in Serbo-Croatian by Radovan Samardzic (1987); one in Turkish by Ulku Cahit (2001).

പുറം കണ്ണികൾ[തിരുത്തുക]

Ottoman royalty
New title
Haseki Sultan
1533/1534 – 15 April 1558
പിൻഗാമി
  1. "Roxelana and Suleyman". www.facebook.com. Archived from the original on 2017-01-14.
  2. Nazaruk, Osyp. "Roxelana" – via Amazon.
"https://ml.wikipedia.org/w/index.php?title=ഹുറെം_സുൽത്താൻ&oldid=3918153" എന്ന താളിൽനിന്ന് ശേഖരിച്ചത്