ഹുയാൻ സാങ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹുയാൻ സാങ് (
[[file:Xuanzang2016.jpg|frameless|alt=|]]
ഹുയാൻ സാങ് (
സംവിധാനം ഹുവോ ജിയാൻകി
നിർമ്മാണം വോങ്ങ് കാർ വായ്
രചന Zou Jingzhi
അഭിനേതാക്കൾ Huang Xiaoming
ഛായാഗ്രഹണം സുൺമിങ് , സതീഷ് ഭാർഗവ്
വിതരണം China Film Group Corporation
റിലീസിങ് തീയതി
 • 29 ഏപ്രിൽ 2016 (2016-04-29)
രാജ്യം ചൈന
ഇന്ത്യ
ഭാഷ മന്ദാരിൻ
ആകെ CN¥32.9[1]

2016 ൽ പുറത്തിറങ്ങിയ ചൈനീസ് ചരിത്ര - സാഹസിക ചലച്ചിത്രമാണ് ഹുയാൻ സാങ്. [2][3] ഹുവോ ജിയാൻകി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ നിർമ്മതാവ് വോങ്ങ് കാർ വായിയാണ്. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള സോനു സൂദ്, നേഹ ശർമ, രാം ഗോപാൽ ബജാജ്, ഹുവാങ് സിയാവോ മിങ്, കെന്റ് ടോങ് തുടങ്ങിയവരാണ് അഭിനേതാക്കൾ.  [4][5] ചൈനയിലും ഇന്ത്യയിലും ഏപ്രിൽ  29, 2016, ന് ചൈനാ ഫിലിം കോർപ്പറേഷനാണ് ചിത്രം റിലീസ് ചെയ്തത്.[6][7]  89ആമത് വിദേശ ഭാഷാ ചിത്രങ്ങൾക്കുള്ള ഓസ്‌കാർ പുരസ്‌കാരത്തിന് ചൈന ശുപാർശ ചെയ്തത് ഈ ചിത്രത്തെയായിരുന്നു.[8] [9] [10]

പ്രമേയം[തിരുത്തുക]

ഏഴാം നൂറ്റാണ്ടിൽ താങ് രാജവംശത്തിന്റെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന 17 വയസുള്ള ഒരു ബുദ്ധസന്യാസിയുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.

ശബ്ദരേഖ[തിരുത്തുക]

 • "ഹാർട്ട് സൂത്ര" ഫയേ വോങിന്റെ അവതരണത്തിൽ 
 • "ക്വിയാനിൻ യിബാനുവോ" (千年一般若) ഹുവാങ് സിയോമിങും ഹാൻ ലീയും അവതരിപ്പിച്ചത്

നിർമ്മാണം[തിരുത്തുക]

ഇന്ത്യൻ സിനിമാ വിതരണ കമ്പനിയായ ഇറോസ് ഇന്റർനാഷണലും ചൈനയുടെ ഫിലിം കോർപറേഷനും ചേർന്നാണ് ചിത്രം നിർമിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ചൈനീസ് പ്രസിഡന്റ് സി ജിൻപിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ഉടമ്പടി ഒപ്പുവച്ചത്.[11][12][13][14]

വരവേൽപ്പ്[തിരുത്തുക]

 US$2.94 million ന്റെ കളക്ഷൻ റിലീസിന്റെ ആദ്യ ആഴ്ചയുടെ അവസാനം ഈ ചിത്രം നേടി.[15]

ഇതും കാണുക[തിരുത്തുക]

 • List of submissions to the 89th Academy Awards for Best Foreign Language Film
 • List of Chinese submissions for the Academy Award for Best Foreign Language Film

അവലംബം[തിരുത്തുക]

 1. "大唐玄奘(2016)". cbooo.cn (Chinese ഭാഷയിൽ). Retrieved May 28, 2016. 
 2. "Eros, China Film Corporation sign co-production deal". Nextvindia.com. May 15, 2015. Archived from the original on July 12, 2015. 
 3. "Aamir Khan to release PK in China, share stage with Jackie Chan". Hindustantimes.com. May 12, 2015. 
 4. "Eros International announces first Sino-Indian co-production with Chinese Film Corporation". Bollywoodtrade.com. May 15, 2015. 
 5. Empty citation (help) 
 6. Empty citation (help) 
 7. Empty citation (help) 
 8. Empty citation (help) <nowiki>
 9. Empty citation (help) 
 10. Empty citation (help) 
 11. ""Tang Xuan Zang " Flaming boot Xiaoming starring Wong Producer". Iduobo.com. 2015-06-09. 
 12. "The Ties that Bind: Buddhism at the Heart of Sino-Indian Relations". Lankaweb.com. June 1, 2015. 
 13. "Eros collaborates with China on film about a Buddhist monk who travelled across India for 17 years". Bollywoodhungama.com. May 18, 2015. 
 14. "Indo Chinese drama film Xuan Zang stars Neha Sharma, Ali fazal and more." Jan 24, 2016. 
 15. Empty citation (help) 
"https://ml.wikipedia.org/w/index.php?title=ഹുയാൻ_സാങ്_(ചലച്ചിത്രം)&oldid=2674123" എന്ന താളിൽനിന്നു ശേഖരിച്ചത്