ഹുമയൂൺ അബ്ദുലലി
Jump to navigation
Jump to search
Humayun Abdulali | |
---|---|
![]() Portrait of Humayun Abdulali | |
ജനനം | Kobe, Japan | മേയ് 19, 1914
മരണം | ജൂൺ 3, 2001 Mumbai, India | (പ്രായം 87)
ദേശീയത | India |
മേഖലകൾ | ornithology, natural history, wildlife conservation, taxonomy |
സ്ഥാപനങ്ങൾ | Bombay Natural History Society |
ബിരുദം | St. Xavier's College, Mumbai |
ജീവിത പങ്കാളി | Rafia Tyabji |
കുട്ടികൾ | Akbar Abdulali (born 1955), Salman Abdulali (born 1958) |
ഹുമയൂൺ അബ്ദുലലി (May 19, 1914 Kobe, Japan - June 3, 2001 Mumbai [1]) ഇന്ത്യക്കാരനായ പക്ഷിശാസ്ത്രജ്ഞനും ജീവശാസ്ത്രജ്ഞനും ആയിരുന്നു. അദ്ദേഹം 'ഇന്ത്യയുടെ പക്ഷിമനുഷ്യൻ' എന്നറിയപ്പെടുന്ന സാലിം അലിയുടെ അർദ്ധസഹോദരനാകുന്നു. അന്നത്തെ അദ്ദേഹത്തിന്റെ സമകാലികരെപ്പോലെ അദ്ദേഹവും ആദ്യം വേട്ടയിലായിരുന്നു താല്പര്യം. പക്ഷികളെ ശേഖരിക്കലായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പ്രവർത്തനം. എന്നാൽ സാലിം അലി പക്ഷിനിരീക്ഷണം ആയിരുന്നു പ്രധാനമായി നടത്തിയത്. ബോംബേ നാചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ പക്ഷിശേഖരത്തിൽ കൂടുതലും അദ്ദേഹത്തിന്റെ സംഭാവനയാണ്.
ഉള്ളടക്കം
വിദ്യാഭ്യാസത്തിന്റെ ആദ്യ ഘട്ടം[തിരുത്തുക]
ജീവനം[തിരുത്തുക]
സ്പെസിമെൻ ശേഖരണം[തിരുത്തുക]
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പ്രവർത്തനം[തിരുത്തുക]
ഹുമയൂൺ അബ്ദുലലി വിവരിച്ച ടാക്സ[തിരുത്തുക]
വനസംരക്ഷണപ്രവർത്തനം[തിരുത്തുക]
1951ലെ ബോംബേ വന്യമൃഗങ്ങൾക്കും പക്ഷികൾക്കും വേണ്ടിയുള്ള നിയമം.[തിരുത്തുക]
ബോറിവലി ദേശീയോദ്യാനം[തിരുത്തുക]
തവളയുടെ കാലുകൾ കയറ്റിയയയ്ക്കുന്നത് നിരോധനം[തിരുത്തുക]
സാലിം അലിയുമായി അഭിപ്രായവ്യത്യാസം[തിരുത്തുക]
കുടുംബം[തിരുത്തുക]
പ്രധാന പ്രവർത്തികൾ[തിരുത്തുക]
പുരസ്കാരങ്ങൾ[തിരുത്തുക]
നോട്ടുകൾ[തിരുത്തുക]
സ്രോതസ്സുകൾ[തിരുത്തുക]
- ↑ Daniel, J.C. (2003). "Obituary Humayun Abdulali". Journal of the Bombay Natural History Society. 100 (2 & 3): 614.