ഹീലിയാന്തിമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹീലിയാന്തിമം
Helianthemum nummularium subsp obscurum 300907.jpg
Helianthemum nummularium
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
Species

See text

ഹീലിയാന്തിമം (/ˌhiːliˈænθɪməm/) (Helianthemum)[1] റോക്ക് റോസ്, സൺറോസ്, റഷ്റോസ്, അല്ലെങ്കിൽ ഫ്രോയ്സ്റ്റ് വീഡ്[2] എന്നീ പേരുകളിലറിയപ്പെടുന്നു. സിസ്റ്റേസീ കുടുംബത്തിലെ പൂച്ചെടികളുടെ 110[3] ഇനം സസ്യങ്ങളുടെ ഒരു ജനുസ്സാണ് ഇത്.വടക്കൻ അർദ്ധഗോളത്തിലും, പ്രത്യേകിച്ച് മെഡിറ്ററേനിയൻ പ്രദേശങ്ങളിലും വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്നു.[4]

വിവരണം[തിരുത്തുക]

ഇവ സാധാരണയായി കുറ്റിച്ചെടികളോ ഉപകുറ്റിച്ചെടികളോ ആണ്. ചിലത് വാർഷിക അല്ലെങ്കിൽ ബഹുവർഷ സസ്യങ്ങളാണ്. ഇലകൾ വിപരീതദിശയിൽ ക്രമീകരിച്ചിട്ടുണ്ട്. എന്നാൽ ചില സസ്യങ്ങളിൽ ഒന്നിടവിട്ടും മുകളിലോട്ടും ഇലകൾ ക്രമീകരിച്ചിരിക്കാം.

തിരഞ്ഞെടുത്ത സ്പീഷീസ്[തിരുത്തുക]

Species include:[5][6]

അവലംബം[തിരുത്തുക]

  1. Sunset Western Garden Book. 1995. 606–07.
  2. Helianthemum. Integrated Taxonomic Information System (ITIS).
  3. Helianthemum. Flora of China.
  4. Helianthemum. Flora of China.
  5. GRIN Species Records of Helianthemum. Germplasm Resources Information Network (GRIN).
  6. Helianthemum. The Plant List.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഹീലിയാന്തിമം&oldid=3192645" എന്ന താളിൽനിന്ന് ശേഖരിച്ചത്