ഹീത്ത്കറ്റ്-ഗ്രേടൗൺ ദേശീയോദ്യാനം

Coordinates: 36°47′46.8″S 144°51′58.8″E / 36.796333°S 144.866333°E / -36.796333; 144.866333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹീത്ത്കറ്റ്-ഗ്രേടൗൺ ദേശീയോദ്യാനം

Victoria
ഹീത്ത്കറ്റ്-ഗ്രേടൗൺ ദേശീയോദ്യാനം is located in Victoria
ഹീത്ത്കറ്റ്-ഗ്രേടൗൺ ദേശീയോദ്യാനം
ഹീത്ത്കറ്റ്-ഗ്രേടൗൺ ദേശീയോദ്യാനം
നിർദ്ദേശാങ്കം36°47′46.8″S 144°51′58.8″E / 36.796333°S 144.866333°E / -36.796333; 144.866333
വിസ്തീർണ്ണം128.33 km2 (49.5 sq mi)[1]
Websiteഹീത്ത്കറ്റ്-ഗ്രേടൗൺ ദേശീയോദ്യാനം

ഹീത്ത്കറ്റ്-ഗ്രേടൗൺ ദേശീയോദ്യാനം ആസ്ത്രേലിയിലെ വിക്റ്റോറിയയിലെ നോർത്ത് സെൻട്രൽ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 12,833 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന ഈ ദേശീയോദ്യാനത്തിൽ ഗ്രേറ്റ് ഡിവൈഡിങ് റേഞ്ചിലെ ഭാഗങ്ങൾ ഉൾപ്പെടുന്നു. ഹീത്ത്കറ്റ് പട്ടണത്തിനു പുറത്തായായുള്ള മക്ല്വോർ റേഞ്ച്സ് സ്റ്റേറ്റ് ഫോറസ്റ്റ് ഉൾപ്പെടെയുള്ള അനേകം സ്റ്റേറ്റ് ഫോറസ്റ്റുകൾ ഈ ദേശീയോദ്യാനത്തോടു ചേർന്നിരിക്കുന്നു. 

പ്രധാനപ്പെട്ട പക്ഷിസങ്കേതമായ റഷ്‌വർത്ത് ബോക്സ്-അയൺബാക്ക് മേഖലയുടെ ഭാഗമായ ഈ ദേശീയോദ്യാനത്തിന് സ്വിഫ്റ്റ് തത്തകൾ, വനപ്രദേശത്തെ മറ്റ് പക്ഷികൾ എന്നിവ മൂലമുള്ള പ്രാധാന്യം ബേഡ് ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്. [2]

ഇതും കാണുക[തിരുത്തുക]

  • വിക്റ്റോറിയയിലെ സംരക്ഷിതപ്രദേശങ്ങൾ

അവലംബം[തിരുത്തുക]

  1. "Heathcote-Graytown National Park: Visitor Guide" (PDF). Parks Victoria (PDF). Government of Victoria. June 2013. Archived from the original (PDF) on 2018-04-14. Retrieved 20 August 2014.
  2. "IBA: Rushworth Box-Ironbark Region". Birdata. Birds Australia. Retrieved 1 October 2011.