ഹിർക്കാൻ ദേശീയോദ്യാനം
ദൃശ്യരൂപം
ഹിർക്കാൻ ദേശീയോദ്യാനം Hirkan Milli Parkı | |
---|---|
Location | Lankaran Rayon Astara Rayon |
Coordinates | 38°37′50″N 48°42′42″E / 38.63056°N 48.71167°E |
Area | 40,358 ഹെക്ടർ (403.58 കി.m2) |
Governing body | Republic of Azerbaijan Ministry of Ecology and Natural Resources |
Designated | February 9, 2004 |
ഹിർക്കാൻ ദേശീയോദ്യാനം (Azerbaijani: Hirkan Milli Parkı) അസർബൈജാനിലെ ഒരു ദേശീയോദ്യാനമാണ്. അസർബൈജാൻ പ്രസിഡൻറായിരുന്ന ഇൽഹാം അലിയേവിൻറെ ഉത്തരവനുസരിച്ച്, ലങ്കാരൻ റയോൺ, അസ്റ്റാരാ റയോൺ എന്നീ ഭരണജില്ലകളിലെ പ്രദേശങ്ങളിൽ 2004 ഫെബ്രുവരി 9 നാണ് ഈ ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടത്. ഇവിടെ നേരത്തെ നിലനിന്നിരുന്ന ഹിർക്കാൻ സംസ്ഥാന റിസർവ്വിനു പകരമായിട്ടാണ് 29,760 ഹെക്ടർ (297.6 ചതുരശ്ര കിലോമീറ്റർ) ഉപരിതല വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യാനം നിലവിൽവന്നത്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Hirkan National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Hirkan National Park Official Website - Ministry of Ecology and Natural Resources of Azerbaijan (in English)
- National Parks: Hirkan National Park - Ministry of Ecology and Natural Resources of Azerbaijan Archived 2011-07-26 at the Wayback Machine. (in English)
- Hirkan National Park Azerbaijan (in English)