ഹിഷാം അബ്ദുൽ വഹാബ്
ഹിഷാം അബ്ദുൽ വഹാബ് | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | സയ്യിദ് ഹിഷാം അബ്ദുൽ വഹാബ് |
ജനനം | ആലപ്പുഴ, കേരളം, ഇന്ത്യ | 14 ഒക്ടോബർ 1990
തൊഴിൽ(കൾ) | സംഗീതസംവിധായകൻ / കംപോസർ, നിർമ്മാതാവ്, ഗായകൻ, സൗണ്ട് എഞ്ചിനീയർ & മിക്സിങ് എഞ്ചിനീയർ |
ഉപകരണ(ങ്ങൾ) | കീബോർഡ് & പിയാനോ |
വർഷങ്ങളായി സജീവം | 2007[1] – present |
ലേബലുകൾ | Andante Records[2] |
വെബ്സൈറ്റ് | Hesham Abdul Wahab |
ഒരു ഇന്ത്യൻ സംഗീത സംവിധായകനാണ് ഹിഷാം അബ്ദുൽ വഹാബ് (ജനനം: ഒക്ടോബർ 14, 1990) [4] സംഗീത നിർമ്മാതാവ്, ഗായകൻ, ഓഡിയോ എഞ്ചിനീയർ എന്നീ നിലകളിൽ അറിയപ്പെടുന്നു. സാമി യൂസുഫ്ഇന്റെ സംഗീത ആൽബം '''ഖദം ബിദാ''' യിലെ മ്യൂസിക് കമ്പോസിങ് ഹിഷാമിനെ പ്രസിദ്ധനാക്കി, മലയാളത്തിലെ അറിയപ്പെടുന്ന പിന്നണിഗായകൻ കൂടിയാണ് ഹിഷാം[5].
ജീവിതരേഖ
[തിരുത്തുക]സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദിലാണ് സയ്യിദ് ഹിഷാം അബ്ദുൽ വഹാബ് ജനിച്ചത്.വളരെ ചെറുപ്പത്തിൽ തന്നെ സംഗീതത്തിൽ താൽപര്യം കാണിക്കുകയും കർണാടക, ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിൽ പ്രൊഫഷണൽ പരിശീലനം നേടുകയും ചെയ്തു.[6] എട്ടാമത്തെ വയസ്സിൽത്തന്നെ പാടാൻ തുടങ്ങിയ അദ്ദേഹം 11 വയസ്സുള്ളപ്പോൾ പിയാനോ ഉപയോഗിച്ചു തുടങ്ങി. ആഇശത് സഫ ഭാര്യയാണ്.
വിദ്യാഭ്യാസം
[തിരുത്തുക]റിയാദ് അന്താരാഷ്ട്ര ഇന്ത്യൻ സ്കൂൾഇൽ നിന്ന് നിന്ന് സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം, SAE Institute ഇൽ നിന്ന് ഓഡിയോ പ്രൊഡക്ഷനിൽ ആർട്സ് ബിരുദം നേടുകയും, ഓഡിയോ എൻജിനീയറിങ് ഡിപ്ലോമ കരസ്ഥമാക്കുകയും ചെയ്തു[7].
സംഗീതരംഗത്ത്
[തിരുത്തുക]ഐഡിയ സ്റ്റാർ സിംഗർ [8] എന്ന റിയാലിറ്റി ഷോയുടെ ഭാഗമായി 2007 ൽ ഹിഷാം ഇന്ത്യയിലെത്തി, ഇത് ഹിഷാമിന്റെ അരങ്ങേറ്റമായിരുന്നു. പിന്നീട് മ്യൂസിക് കംപോസിങ്ങിലേക്ക് കൂടി അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. അതിന് മുമ്പ് കുറച്ചുകാലം ദുബായിൽ ഓഡിയോ എഞ്ചിനീയറായി ജോലി നോക്കി.
റെക്കോർഡിംഗ് കരിയർ
[തിരുത്തുക]2013 ൽ ഓഫ്‌ലൈൻ ക്രിയേഷൻസ് നിർമ്മിച്ച മേരി ദുആ [9] ആയിരുന്നു ഹിഷാമിന്റെ ആദ്യ റെക്കോർഡിംഗ് പ്രോജക്റ്റ്. ആൻഡാന്റ് റെക്കോർഡ്സ് അവരുടെ റെക്കോർഡ് ലേബലിനായി കരാർ ഒപ്പിട്ടത് ഒരു വഴിത്തിരിവായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ ആൽബം ഖദം ബിദ (സ്റ്റെപ്പ് ഫോർവേഡ്), [10] സാമി യൂസഫ് നിർമ്മിച്ച് 2015 ൽ പുറത്തിറങ്ങി.
അതേ വർഷം സാൾട്ട് മാംഗോ ട്രീ എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി അദ്ദേഹം മലയാള ചലച്ചിത്രമേഖലയിലേക്ക് കടന്നു[11]. ബോളിവുഡ് ചിത്രത്തിന്റെ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന [12] മേരാ ഇന്ത്യ എന്ന ചലച്ഛിത്രം 2019 ൽ റിലീസ് ചെയ്യും. നിരവധി പ്രശസ്ത സംഗീതജ്ഞരോടൊപ്പം പ്രവർത്തിക്കുകയും നിരവധി ഇന്ത്യൻ സിനിമകൾക്ക് ശബ്ദം നൽകുകയും ചെയ്തു.
ഡിസ്കോഗ്രഫി
[തിരുത്തുക]ഫിലിം മ്യൂസിക് കമ്പോസർ / പശ്ചാത്തല സ്കോർ
[തിരുത്തുക]വർഷം | ഫിലിം | ചലച്ചിത്ര സംവിധായകൻ | ഭാഷ | ശബ്‌ദട്രാക്ക് | ഫിലിം സ്കോർ | കുറിപ്പുകൾ |
---|---|---|---|---|---|---|
2015 | സാൾട്ട് മാംഗോ ട്രീ | രാജേഷ് നായർ | മലയാളം | അതെ | അല്ല | |
2017 | Cappuccino | Naushad | മലയാളം | അതെ | അല്ല | |
2017 | Pretham Undu Sookshikkuka | ഷഫീർ ഖാൻ | മലയാളം | അതെ | അതെ | |
2018 | Angane Njanum Premichu | രാജീവ് | മലയാളം | അതെ | അതെ | |
2018 | മരുഭൂമിയിലെ മഴത്തുള്ളികൾ | Anil Karakkulam | മലയാളം | അതെ | അതെ | |
2019 | Mohabbatin Kunjabdulla | ഷാനു സമദ് | മലയാളം | അതെ | അല്ല | 2 songs |
2019 | Nirangal Thodan Varu | അനൂപ് നാരായണൻ | മലയാളം | അതെ | No | 1 song |
2019 | മേരാ ഇന്ത്യ | പ്രതീഷ് ദീപു | ഹിന്ദി | അതെ | അല്ല | 4 songs |
2020 | ലവ് സീൻ | Musthafa Gutz | മലയാളം | അതെ | അതെ |
ആൽബങ്ങൾ
[തിരുത്തുക]- ഖദം ബിദാ (2015)
സംഗീത വീഡിയോകൾ
[തിരുത്തുക]- മേരി ദുആ (2013)
- മോത്തിരക്കല്ല് (2019) [13]
വർഷം | സിനിമ | സംവിധായകൻ | സംഗീതം | ഇനം | ഗാനം | ഭാഷ |
---|---|---|---|---|---|---|
2009 | പട്ടാളം | രോഹൻ കൃഷ്ണ | ജാസി ഗിഫ്റ്റ് | സിനിമ | Panivizhum Kaalama | തമിഴ് |
2011 | ട്രാഫിക് | രാജേഷ് പിള്ള | മെജോ ജോസഫ് Joseph | സിനിമ | കണ്ണെറിഞ്ഞാൽ[15] | മലയാളം |
2011 | ദ ട്രെയിൻ | ജയരാജ് | ശ്രീനിവാസ് | സിനിമ | ലഡ്കി | മലയാളം |
2011 | ഗദ്ദാമ | കമൽ | Bennet–Veetraag | സിനിമ | വിദൂരമീ യാത്ര | മലയാളം |
2013 | തിര | വിനീത് ശ്രീനിവാസൻ | ഷാൻ റഹ്മാൻ | സിനിമ | താഴ്വാരം | മലയാളം |
2014 | ഓം ശാന്തി ഓശാന | ജൂഡ് ആന്തണി ജോസഫ് | ഷാൻ റഹ്മാൻ | സിനിമ | മൗനം ചോരും, സ്നേഹം ചേരും | മലയാളം |
2015 | സ്വർഗ്ഗത്തേക്കാൾ സുന്ദരം | Manoj Aravindakshan | Rakesh Keshav | സിനിമ | ജീവനിൽ | മലയാളം |
2015 | സാൾട്ട് മോംഗോ ട്രീ | Rajesh Nair | ഹിഷാം അബ്ദുൽ വഹാബ് | സിനിമ | Kattummel,Kanavil | മലയാളം |
2016 | വള്ളീം തെറ്റി പുള്ളീം തെറ്റി | Rishi Sivakumar | Sooraj S Kurup | സിനിമ | അരേ തൂ ചക്കർ | മലയാളം |
2016 | കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ | സിദ്ധാർത്ഥ് ശിവ | ഷാൻ റഹ്മാൻ | സിനിമ | ഏതു മേഘമാരി | മലയാളം |
2016 | ടേക്ക് ഓഫ് | Mahesh Narayan | ഷാൻ റഹ്മാൻ | സിനിമ | പുൽക്കൊടിയിൽ | മലയാളം |
2017 | ചിക്കൻ കോക്കാച്ചി | Anuranjan Premji | ജാസി ഗിഫ്റ്റ് | സിനിമ | തുമ്പികൾ താളം തുള്ളും | മലയാളം |
2017 | എന്റെ ഭാരതം | Binesh Baskar | Binesh Mani | മ്യൂസിക് ആൽബം[16] | എന്റെ ഭാരതം | മലയാളം |
2018 | ആട് 2 | മിഥുൻ മാനുവൽ തോമസ് | ഷാൻ റഹ്മാൻ | സിനിമ | ഒരു തീ പോലെ | മലയാളം |
2018 | അങ്ങനെ ഞാനും പ്രേമിച്ചു | Rajeev Varghese | ഹിഷാം അബ്ദുൽ വഹാബ് | സിനിമ | സ്നേഹിതനോ | മലയാളം |
2018 | പടയോട്ടം | റഫീക് ഇബ്രാഹിം | പ്രശാന്ത് പിള്ളൈ | സിനിമ | സ്വപ്നം സ്വർഗ്ഗം | മലയാളം |
2018 | മരുഭൂമിയിലെ മഴത്തുള്ളികൾ | Anil Karakkulam | ഹിഷാം അബ്ദുൽ വഹാബ് | സിനിമ | കണ്ണോരം | മലയാളം |
2019 | ഒരു അഡാർ ലവ് | ഒമർ ലുലു | ഷാൻ റഹ്മാൻ | സിനിമ | മാഹിയാ | മലയാളം |
2019 | കലിപ്പ് | ജെസെൻ ജോസഫ് | Anaz Sainudeen | സിനിമ | മനുഷ്യാ നീ | മലയാളം |
2019 | മുഹബ്ബത്തിൻ കുഞ്ഞബ്ദുല്ല | ഷാനു സമദ് | ഹിഷാം അബ്ദുൽ വഹാബ് | സിനിമ | സഫർനാമ | മലയാളം |
2019 | Nirangal Thodan Varu | അനൂപ് നാരായണൻ | ഹിഷാം അബ്ദുൽ വഹാബ് | സിനിമ | നിറം തൊടാൻ വരൂ | മലയാളം |
2019 | പ്രണയ മീനുകളുടെ കടൽ | കമൽ | ഷാൻ റഹ്മാൻ | സിനിമ | മേരെ മൗലാ | മലയാളം |
അവാർഡുകളും നാമനിർദ്ദേശങ്ങളും
[തിരുത്തുക]അവാർഡുകൾ
[തിരുത്തുക]- 2015 - മികച്ച സംഗീത സംവിധായകൻ - കൈരളി കൾച്ചറൽ ഫോറം അബുദാബി - ഷോർട്ട് ഫിലിം ഫെസ്റ്റിവൽ [17] - ഒരു വാപ്പിച്ചിക്കഥ
- 2015 - ഈ വർഷത്തെ മികച്ച സംഗീതസംവിധായകൻ - മിർച്ചി മ്യൂസിക് അവാർഡ് സൗത്ത് [18] - സാൾട്ട് മാംഗോ ട്രീ
- 2016 - മികച്ച ഗായകൻ - രാമു കരിയറ്റ് അവാർഡ് [19] - കാട്ടുമ്മൽ (സാൾട്ട് മാംഗോ ട്രീ )
- 2017 - ഏഷ്യാനെറ്റ് യുവ അവാർഡ് 2017, ദോഹ ഖത്തർ
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ് Archived 2016-03-05 at the Wayback Machine.
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Hesham Abdul Wahab
- ഫേസ്ബുക്ക്
അവലംബം
[തിരുത്തുക]- ↑ "Sami Yusuf's latest discovery, Hesham Abdul Wahab, releases new album Qaddam Badha". The National Middle East.
- ↑ "Andante Studios: Hesham Abdul Wahab (Andante Records)". AndanteStudios.com. Archived from the original on 2016-03-05. Retrieved 7 February 2016.
- ↑ "Sami Yusuf's blessed life – The British singer on his latest peace project and move to Hollywood". Retrieved 24 February 2016.
- ↑ "Hesham Wahab's music for 'Salt Mango Tree'". The Times of India.
- ↑ "List of Malayalam Songs by Singers Hesham Abdul Wahab". MSIDB.org. Retrieved 7 February 2016.
- ↑ "It was my dream to become a composer: Hesham Abdul Wahab". The Times of India. Retrieved 24 February 2016.
- ↑ "Sami Yusuf's latest discovery, Hesham Abdul Wahab, releases new album Qaddam Badha". The National.
- ↑ "Music is my first love: Hesham Abdul Wahab". Times of Oman. Times of Oman. Archived from the original on 2019-12-21. Retrieved 2019-11-17.
- ↑ "Meri Dua – Hesham Abdul Wahab (Official Music Video)". Offline Creations. Retrieved 24 February 2016.
- ↑ "Album review: Qadam Badha". The National. Retrieved 24 February 2016.
- ↑ "'Salt Mango Tree': Let them fly". Manorama Online. Manorama News.
- ↑ "Hesham to debut in Bollywood". Deccan Chronicle. Retrieved 22 February 2016.
- ↑ "Mothirakkallu". Apple Music.
- ↑ "Hesham Abdul Wahab Discography".
- ↑ "Traffic Album".
- ↑ "Ente Bharatham". Saavn.
- ↑ ""Oru Vappachi Katha" Short Film By Thamar".
- ↑ "Winner – Mirchi Music Awards South 2015".
- ↑ "A Space to Sufi".