ഹിലെയ്ൻ റോയൽ ദേശീയോദ്യാനം

Coordinates: 26°15′S 31°53′E / 26.25°S 31.88°E / -26.25; 31.88 (Hlane Royal National Park)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Basic facilities at a hide overlooking Hippo Pool in the southern part the park.

ഹിലെയ്ൻ റോയൽ ദേശീയോദ്യാനം, MR3 പാതയിൽ മാൻസിനിയ്ക്ക് ഏകദേശം 67 കിലോമീറ്റർ വടക്കുകിഴക്കായി സ്വാസിലാൻഡിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.[1] ഒരു ദേശീയോദ്യാനാമാകുന്നതിനുമുമ്പ് ഇതൊരു സ്വകാര്യ ഒരു രാജകീയ നായാട്ടുകേന്ദ്രമായിരുന്നു.[2] ദേശീയോദ്യാനത്തിൻറെ "വന്യത"[3]  എന്നർഥം വരുന്ന "ഹിലെയ്ൻ" എന്ന പേര് സോഭുസ രണ്ടാമൻ രാജാവാണ് നൽകിയത്.[4] 

അവലംബം[തിരുത്തുക]

  1. South Africa, page 815
  2. South Africa, page 815
  3. "Swaziland - Hlane Royal Game Reserve". Game-Reserve.com. Retrieved 2009-10-08.
  4. "Hlane Royal National Park". biggameparks.org. Malkerns, Swaziland: Big Game Parks. Retrieved 2009-10-08.

ശ്രോതസ്സുകൾ[തിരുത്തുക]

വിക്കിവൊയേജിൽ നിന്നുള്ള ഹിലെയ്ൻ റോയൽ ദേശീയോദ്യാനം യാത്രാ സഹായി


26°15′S 31°53′E / 26.25°S 31.88°E / -26.25; 31.88 (Hlane Royal National Park)