ഹിലാരി ബർട്ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹിലാരി ബർട്ടൺ
Burton in June 2008
ജനനം
Hilarie Ross Burton

(1982-07-01) ജൂലൈ 1, 1982  (41 വയസ്സ്)
കലാലയംNew York University
Fordham University
തൊഴിൽActress, producer, television host
സജീവ കാലം1999–present
ജീവിതപങ്കാളി(കൾ)
Ian Prange
(m. 2004; div. 2009)
പങ്കാളി(കൾ)Jeffrey Dean Morgan
(2009–present)[1]
കുട്ടികൾ2

ഹിലാരി ബർട്ടൺ (ജനനം: 1982 ജൂലൈ 1) ഒരു അമേരിക്കൻ അഭിനേത്രിയും നിർമ്മാതാവുമാണ്. MTV യുടെ ടോട്ടൽ റിക്വസ്റ്റ് ലിവ് എന്ന പരിപാടിയുടെ ഒരു മുൻ ഹോസ്റ്റ് ആയിരുന്ന ഹിലാരി ബർട്ടൺ WB/CW യുടെ നാടകപരമ്പരയായിരുന്ന വൺ ട്രീ ഹില്ലിൽ പെയ്ട്ടൺ സോയർ എന്ന കഥാപാത്രമായി ആറു സീസണുകളിൽ (2003 മുതൽ 2009 വരെ) പ്രത്യക്ഷപ്പെട്ടിരുന്നു. ഔവർ വെരി ഓൺ, സോൾസ്റ്റൈസ്, ദ ലിസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലെ പ്രധാന വേഷങ്ങളോടെ ബർട്ടൺ പ്രേക്ഷക ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടി. യു.എസ്.എ. നെറ്റ്വർക്കിൻറെ ക്രൈം ഡ്രാമാ പരമ്പരയായ വൈറ്റ് കോളറിൽ (2010 - 13) സാറാ എല്ലിസ് എന്ന കഥാപാത്രമായും 2013 ൽ എബിസിയുടെ മെഡിക്കൽ ഡ്രാമ പരമ്പരയായ ഗ്രെയ്സ് അനാട്ടമിയിൽ ഡോ. ലോറൻ ബെസ്വെൽ എന്ന കഥാപാത്രമായും വേഷമിട്ടിരുന്നു. 2014-ൽ, എബിസിയുടെ ഹ്രസ്വകാല പരമ്പരയായ ഫോർഎവറിൽ മോളി ഡാവിസ് ആയും 2015 ലെ സിബിഎസ് ഹ്രസ്വകാല പരമ്പരയായ എക്സ്റ്റാൻറ് എന്ന ശാസ്ത്ര കഥാപരമ്പരയിൽ ആവർത്തന കാഥാപാത്രമായ അന്ന ഷീഫറായും പ്രത്യക്ഷപ്പെട്ടിരുന്നു. 2016 ൽ ഫോക്സ് ആക്ഷൻ പരമ്പരയായ ലെഥൽ വെപ്പണിൽ ആവർത്തിച്ചു വരുന്ന കഥാപാത്രമായ DEA (ഡ്രഗ് എൻഫോർസ്മെൻറ് അഡ്മിനിസ്ട്രേഷൻ) എജൻറ്, കാരൻ പാമറായി വേഷമിട്ടു.

ജീവിതരേഖ[തിരുത്തുക]

ബർട്ടൻ വിർജീനിയയിലെ സ്റ്റെർലിങ്ങിലാണ് ജനിച്ചത്. പിതാവ് ഒരു മുൻകാല ഗ്രീൻ ബെററ്റും[2] (യു.എസ്. ആർമി സ്പെഷ്യൽ ഫോർസ് അംഗം) മാതാവ് ഒരു റിയൽ എസ്റ്റേറ്റ് ഏജന്റുമായിരുന്നു.[3] മൂന്നു സഹോദരന്മാരുൾപ്പെടെയുള്ള നാലു മക്കളിൽ മൂത്തയാളായിരുന്നു ഹിലാരി ബർട്ടൺ.

ഡിസ്കോഗ്രാഫി[തിരുത്തുക]

സൌണ്ട് ട്രാക്സ്[തിരുത്തുക]

അഭിനയരംഗം[തിരുത്തുക]

സിനിമകൾ[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2005 ഔർ വെരി ഓൺ ബോബി ചെസ്റ്റർ ആദ്യ സിനിമ
2007 നോർമൽ അഡോളസെൻറ് ബിഹേവിയർ റ്യാൻ
സോൽസ്റ്റൈസ് അലീസിയ
2008 ദ ലിസ്റ്റ് ജോ ജോൺസ്റ്റൻ
ദ സീക്രട്ട് ലൈഫ് ഓഫ് ബീസ് ഡെബോറ ഓവെൻസ്
2009 ദ ട്രൂ ലവ് ടെയ്ൽ ഓഫ് ബോയ് ഫ്രണ്ട് & ഗേൾ ഫ്രണ്ട് ബോയ് ഫ്രണ്ട് ഒരു സതേൺ ഗോഥിക് പ്രൊഡക്ഷൻ
2010 ബ്ലഡ്വർത്ത് ഹാസെൽ

ടെലിവിഷൻ[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2000–04 ടോട്ടൽ റിക്വസ്റ്റ് ലിവ് Herself Co-host
2002 ഡാവ്സൺസ് ക്രീക്ക് VJ Hilarie Episode 5.19 "100 Light Years from Home"
2003–09 വൺ ട്രീ ഹിൽ Peyton Sawyer Main cast

130 Episodes (Seasons 1–6)

2003 MTV's ഐസ്ഡ് ഔട്ട് ന്യൂ ഇയേർസ് ഈവ് Herself Host
MTV ഡസ് മയാമി Herself Co-host
MTV ഡയറി Herself Alongside One Tree Hill cast
ദ റീയൽ വേൾഡ്: ലാസ് വെഗാസ് Herself Reunion Host: 7 The Hard Way
പെപ്സി സ്മാഷ് Herself Host
2005 അൺസ്ക്രിപ്റ്റഡ് Herself
2008 ലിറ്റിൽ ബ്രിട്ടൻ യുഎസ്എ Lesbian Student 1 Episode 1.06
2010–13 വൈറ്റ് കോളർ Sara Ellis 20 episodes

Main cast (Season 3) Recurring role (Seasons 2 and 4)

2012 കാസിൽ Kay Cappuccio Episode 4.13 "An Embarrassment of Bitches"
നോട്ടി ഓർ നൈസ് Krissy Kringle Hallmark Original Movie
2013 ഗ്രേയ്സ് അനാട്ടണി Dr. Lauren Boswell Recurring role

Episode 9.22 "Do You Believe in Magic" Episode 9.23 "Readiness Is All" Episode 9.24 "Perfect Storm"

ഹോസ്റ്റേജസ് Samantha Recurring role

Episode 1.02 "Invisible Leash" Episode 1.03 "Power of Persuasion" Episode 1.04 "2:45 PM" Episode 1.11 "Off the Record"

ക്രിസ്തുസ് ഓണ് ദ ബയോ Katherine "Kat" Lifetime Original Movie
2014–15 ഫോർഎവർ Iona Payne / Molly Dowes Episode 1.08 "The Ecstasy of Agony

Episode 1.16 "Memories of Murder"

2015 സർപ്രൈസ്ഡ് ബൈ ലവ് Josie Mayfield Hallmark Original Movie
എക്സ്റ്റാൻഡ് Anna Schaefer Recurring role

Episode 2.02 "Morphoses Episode 2.03 "Empathy for the Devil" Episode 2.05 "The New Frontier" Episode 2.06 "You Say You Want an Evolution" Episode 2.07 "The Other" Episode 2.10 "Don't Shoot the Messenger Uncredited

ലാസ്റ്റ് ചാൻസ് ഫോർ ക്രിസ്തുമസ് Annie Lifetime Original Movie
2016 Togetherness Kennedy Episode 2.03 "Advanced Pretend"
സമ്മർ വില്ല Terry Russell Hallmark Original Movie
2016–2017 ലീതൽ വെപ്പൺ Karen Palmer Recurring role

മ്യൂസിക് വീഡിയോ[തിരുത്തുക]

വർഷം പേര് ആർട്ടിസ്റ്റ് റോൾ
2005 "The Mixed Tape" Jack's Mannequin Peyton Sawyer

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; TVGuide.com എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. DeHority, Sam. "Are You Man Enough for Hilarie Burton?". Men's Fitness. Retrieved August 5, 2013.
  3. Ingram, Hunter (March 28, 2015). "Hilarie Burton, Stephen Colletti reminisce about 'One Tree Hill' during adorable Q&A". Starnewsonline.com. Archived from the original on 2015-12-22. Retrieved August 5, 2015.
"https://ml.wikipedia.org/w/index.php?title=ഹിലാരി_ബർട്ടൺ&oldid=3947558" എന്ന താളിൽനിന്ന് ശേഖരിച്ചത്