ഹിറ്റ്ലർ ഗാരി പെല്ലാം
ദൃശ്യരൂപം
| ഹിറ്റ്ലർ ഗാരി പെല്ലാം | |
|---|---|
ഹിറ്റ്ലർ ഗാരി പെല്ലാം | |
| തരം | Romance |
| അഭിനേതാക്കൾ | Gomathi Priya Nirupam Paritala |
| സംഗീതം | Meenakshi bhujang Rakshith. K (background score) |
| Ending theme | Na Nishidi Gadhilo |
| രാജ്യം | India |
| ഒറിജിനൽ ഭാഷ(കൾ) | Telugu |
| സീസണുകളുടെ എണ്ണം | 1 |
| എപ്പിസോഡുകളുടെ എണ്ണം | 350+ |
| നിർമ്മാണം | |
| എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ) | Krishnakanth |
| നിർമ്മാണം | Nirupam Paritala |
| സമയദൈർഘ്യം | 22-24 minutes |
| പ്രൊഡക്ഷൻ കമ്പനി(കൾ) | Om Entertainments |
| സംപ്രേഷണം | |
| ഒറിജിനൽ നെറ്റ്‌വർക്ക് | Zee Telugu |
| Picture format | 1080i (HDTV) |
| ഒറിജിനൽ റിലീസ് | 17 August 2020 – present |
| കാലചരിത്രം | |
| അനുബന്ധ പരിപാടികൾ | Guddan Tumse Na Ho Payega Thirumathi Hitler Mrs. Hitler Hitler Kalyana |
| External links | |
| Website | |
സീ തെലുങ്കിൽ സംപ്രേഷണം ചെയ്യുന്ന ഒരു ഇന്ത്യൻ തെലുങ്ക് ഭാഷാ ടെലിവിഷൻ പരമ്പരയാണ് ഹിറ്റ്ലർ ഗാരി പെല്ലം. 17 ഓഗസ്റ്റ് 2020 -ൽ തുടങ്ങിയ ഈ പരമ്പരയിൽ ഗോമതി പ്രിയയും നിരുപം പരിതലയും ആണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത് . സീ ടീവി പരമ്പരയായ ഗുദ്ദൻ തുംസെ ന ഹോ പയേഗയുടെ ഔദ്യോഗിക റീമേക്കാണ് ഈ പരമ്പര .