ഹിറ്റ്മാൻ: ബ്ലഡ് മണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹിറ്റ്മാൻ: ബ്ലഡ് മണി
പ്രമാണം:Hitman - Blood Money Coverart.png
വികസിപ്പിച്ചവർ ഐഒ ഇൻററാക്ടീവ്
പ്രകാശിപ്പിക്കുന്നവർ ഇഡിയോസ് ഇൻററാക്ടീവ്
യന്ത്രം ഗ്ലേസിയർ
Native resolution 1080i (എച്ച്ഡിടിവി) (എക്സ്ബോക്സ് 360)
720p (HDTV) (Xbox 360)
480p (EDTV)
480i (SDTV)
പതിപ്പ് 1.2 (2006-6-21)
തട്ടകം Microsoft Windows, PlayStation 2, Xbox, Xbox 360
പുറത്തിറക്കിയത് പിഎഎൽ May 21, 2006
വ.അ. May 30, 2006
തരം സ്റ്റീത്ത്
രീതി Single-player
Rating(s) ESRB: M
BBFC: 18
PEGI: 18+
OFLC: MA15+
CERO: Z
മീഡിയ തരം ഡിവിഡി, Download
സിസ്റ്റം ആവശ്യകതകൾ Microsoft Windows:

ഒരു സ്റ്റെൽത്ത് ഷൂട്ടർ ഗെയിമാണ് ഹിറ്റ്മാൻ: ബ്ലഡ് മണി. ഐഒ ഇൻററാക്ടീവ് ആണ് ഇത് വികസിപ്പിച്ചെടുത്തത്. എയ്ഡോസ് ഇൻററാക്ടീവ് ആണ് ഇതിൻറെ പ്രസാധകർ. ഹിറ്റ്മാൻ വീഡിയോ ഗെയിം ശ്രേണിയിലെ നാലാമത്തെ കളിയാണിത്. പ്ലേസ്റ്റേഷൻ 2, പിസി, എക്സ്ബോക്സ്, എക്സ്ബോക്സ് 360 എന്നിവയിൽ കളിക്കാവുന്ന പതിപ്പുകൾ 2006 മെയ് 26-ന് യൂറോപ്പിലും മെയ് 30 അമേരിക്കയിലും പുറത്തിറങ്ങി. യഥാർത്ഥ കളിയിൽ നിന്നും വ്യത്യസ്തമായ രൂപത്തിൽ ഇതിന്റെ മൊബൈൽ ഫോൺ പതിപ്പും പുറത്തിറങ്ങിയിട്ടുണ്ട്.

കഥ[തിരുത്തുക]

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഹിറ്റ്മാൻ:_ബ്ലഡ്_മണി&oldid=1693809" എന്ന താളിൽനിന്ന് ശേഖരിച്ചത്