ഹിരോഷി ടോഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജപ്പാൻ ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമാണ് ഹിരോഷി ടോഡ(ജനനം : 1951). 2014 ലെ പത്തൊൻപതാമത് തിരുവനന്തപുരം അന്തർദേശീയ ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുള്ള രജതചകോരം ലഭിച്ചു..

ജീവിതരേഖ[തിരുത്തുക]

ഫുക്കുയി പെർഫക്റ്ററൽ നഴ്സിംഗ് കോളേജിൽ നിന്ന് ബിരുദം നേടി. നിരവധി വർഷം മാനസിക രോഗാശുപത്രികളിൽ ജോലി ചെയ്തു. പതിനഞ്ച് വയസ്സു മുതൽ ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.

ഫിലിമോഗ്രാഫി[തിരുത്തുക]

വർഷം സിനിമ പുരസ്കാരം
2003 സിക്സ് ജിസോ[1]
2004 സ്നോ സ്പ്രിംഗ്
2006 സെപ്റ്റംബർ സ്റ്റെപ്സ്
2007 ഷോഡോ ഓഫ് ദ ചെറി ബ്ലോസം
2007 മെമ്മറി ഓഫ് സെപ്റ്റംബർ
2008 ഹരികോ നോ ടോറ
2009 ഈസ്റ്റ് പ്ലാനറ്റ്
2010 ഫ്രോഗ്
2011 ഫ്ലേം ഓഫ് മൗണ്ടൻ
2012 ഷൗട്ട് ഓഫ് സമ്മർ
2013 സെവൻത് കാറ്റ്
2013 സമ്മർ, ക്യോട്ടോ 19 ആമത് ഐ.എഫ്.എഫ്.കെയിൽ മികച്ച സംവിധായകനുള്ള രജതചകോരം
2014 ഏർലി സ്പ്രിംഗ്, ക്യോട്ടോ

പുരസ്കാരങ്ങൾ[തിരുത്തുക]

  • 19 ആമത് ഐ.എഫ്.എഫ്.കെയിൽ മികച്ച സംവിധായകനുള്ള രജതചകോരം

അവലംബം[തിരുത്തുക]

  1. http://www.imdb.com/name/nm2089401/?ref_=nmbio_bio_nm
"https://ml.wikipedia.org/w/index.php?title=ഹിരോഷി_ടോഡ&oldid=2119698" എന്ന താളിൽനിന്ന് ശേഖരിച്ചത്