ഹിയൂമ

Coordinates: 58°53′03″N 22°38′40″E / 58.88417°N 22.64444°E / 58.88417; 22.64444
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹിയൂമ (Dagö)
Tahkuna peninsula is the northernmost part of Hiiumaa
ഹിയൂമ (Dagö) is located in Europe
ഹിയൂമ (Dagö)
ഹിയൂമ (Dagö)
യൂറോപ്പിനുള്ളിലെ സ്ഥാനം
ഹിയൂമ (Dagö) is located in Baltic Sea
ഹിയൂമ (Dagö)
ഹിയൂമ (Dagö)
Location within Baltic Sea region
ഹിയൂമ (Dagö) is located in Estonia
ഹിയൂമ (Dagö)
ഹിയൂമ (Dagö)
എസ്റ്റോണിയയ്ക്കുള്ളിലെ സ്ഥാനം
Geography
LocationBaltic Sea
Coordinates58°53′03″N 22°38′40″E / 58.88417°N 22.64444°E / 58.88417; 22.64444
ArchipelagoWest Estonian archipelago
Area989 km2 (382 sq mi)
Highest elevation68 m (223 ft)
Highest pointTornimägi
Administration
Estonia
County, parishHiiu County, Hiiumaa Parish
Largest settlementKärdla (pop. 3,287 [as of 1 January 2012][1])
Demographics
Population9,558 (2019)
Pop. density9.1 /km2 (23.6 /sq mi)

ഹിയൂമ (US: /ˈhʊmɑː, ˈhəmɑː/,[2][3] Finnish: [ˈhiːumɑː]) എസ്റ്റോണിയയിലെ രണ്ടാമത്തെ വലിയ ദ്വീപാണ്. ഇത് ബാൾട്ടിക് കടലിലെ പടിഞ്ഞാറൻ എസ്റ്റോണിയൻ ദ്വീപസമൂഹത്തിന്റെ ഭാഗമാണ്. 989 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഇത് എസ്റ്റോണിയൻ പ്രധാന കരയിൽനിന്ന് ഏകദേശം 22 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. ദ്വീപിലെ ഏറ്റവും വലിയ പട്ടണം കാർഡ്ല ആണ്. ഇത് ഹിയു കൗണ്ടിയിൽ സ്ഥിതി ചെയ്യുന്നു.[4][5]

അവലംബം[തിരുത്തുക]

  1. Comparison of self-government units Archived 7 July 2013 at the Wayback Machine., Statistical Council's Regional Portal (checked 7 November 2012)
  2. "Hiiumaa". Collins English Dictionary. HarperCollins. Retrieved 30 July 2019.
  3. "Hiiumaa". Merriam-Webster Dictionary. Retrieved 30 July 2019.
  4. "Hiiumaa | island, Estonia". Encyclopedia Britannica (in ഇംഗ്ലീഷ്). Retrieved 2019-04-18.
  5. "Hiiumaa". b7.org. Archived from the original on 2019-04-18. Retrieved 2019-04-18.
"https://ml.wikipedia.org/w/index.php?title=ഹിയൂമ&oldid=3902014" എന്ന താളിൽനിന്ന് ശേഖരിച്ചത്