ഹിമ ഹരിഹരൻ
ദൃശ്യരൂപം
ഹിമ ഹരി | |
---|---|
![]() ഹിമ ഹരിഹരൻ | |
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചിത്രകാരി |
കേരളത്തിലെ ഒരു ചിത്രകാരിയാണ് ഹിമ ഹരിഹരൻ (ജനുവരി 24 ഫെബ്രുവരി 1992). 2024 ലെ കേരള ലളിത കലാ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. "മിൽക്കി വേ' എന്ന ചിത്രത്തിനായിരുന്നു അക്കാദമിയുടെ സംസ്ഥാന പുരസ്കാരം ലഭിച്ചത്.[1]
പ്രദർശനങ്ങൾ
[തിരുത്തുക]
- ലോകമേ തറവാട് (2021)
- ലളിതകലാ അക്കാദമിയും ബിനാലെ ഫൗണ്ടേഷനുമായി സഹകരിച്ച് എറണാകുളം ദർബാർ ഹാൾ കലാകേന്ദ്രത്തിൽ സംഘടിപ്പിച്ച 'ഇടം'
- തൃശ്ശൂരിലെ പീച്ചിയിൽ കേരള ചിത്രകലാ പരിഷത്ത് നടത്തിയ 'മഴയെ' കേരള സംസ്ഥാന കലാകാരന്മാരുടെ ക്യാമ്പ്(2023)
- തിരുവനന്തപുരം ‘മാനവീയം വീഥി’യിൽ കേരള സർക്കാർ സംഘടിപ്പിച്ച, ബോസ് കൃഷ്ണമാചാരി ക്യൂറേറ്റ് ചെയ്ത മ്യൂറൽ ആർട്ട് പ്രോജക്ട് (2023 )
- കേരള ലളിതകലാ അക്കാദമി നടത്തിയ ‘ആർട്ട് ഫ്രം ഹോം’ സംസ്ഥാന ചിത്രകലാ ക്യാമ്പ് (2022)
- താമരശ്ശേരിയിലുള്ള അവനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ, ഉരുവം ആർട്ട് ഇനിഷ്യേറ്റീവ് നടത്തുന്ന 2019 ലെ ‘ഉരുവം’ കമ്മ്യൂണിറ്റി ആർട്ട് പ്രോജക്റ്റ്,
- ചിത്രരചനയ്ക്ക് ‘പ്രഫുല്ല ദഹാനുക്കർ ആർട്ട് ഫൗണ്ടേഷൻ’ നൽകുന്ന കേരള സംസ്ഥാന അവാർഡ് (2019)
- ശില്പകലയിലെ യുവ കലാകാരന്മാർക്കുള്ള ഇന്ത്യാ സർക്കാരിന്റെ സാംസ്കാരിക മന്ത്രാലയത്തിന്റെ ‘ദേശീയ സ്കോളർഷിപ്പ്’(2014)
- 2023 ൽ മുരളി ചീരോത്ത് ക്യൂറേറ്റ് ചെയ്ത ‘നിങ്ങൾ സ്വപ്നം കാണുമ്പോൾ എവിടേക്കാണ് പോകുന്നത്’ ഗ്രൂപ്പ് ഷോ ഡൽഹിയിലെ ഗാലറി ഡോട്ട്‌വാക്ക് ഗുരുഗ്രാമിൽ[2]
അംഗീകാരങ്ങൾ
[തിരുത്തുക]- 2024 ലെ കേരള ലളിത കലാ അക്കാദമി പുരസ്കാരം[3]
- കേന്ദ്രഗവൺമെന്റിന്റെ ദേശീയ സ്കോളർഷിപ്പ്
- ഗ്രൂപ്പ് എക്സിബിഷൻ പ്രോജക്ടുകൾക്കുള്ള കേരള ലളിതകലാ അക്കാദമി ഗ്രാന്റ് (2024)