ഹിമാലയൻ മൗണ്ടനീറിങ് ഇൻസ്റ്റിറ്റ്യൂട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Coordinates: 27°3′35.55″N 88°15′13.59″E / 27.0598750°N 88.2537750°E / 27.0598750; 88.2537750

സ്ഥാപനത്തിന്റെ ലോഗോ.
ഹിമാലയൻ മൗണ്ടനീറിങ് ഇൻസ്റ്റിറ്റ്യൂട്ട്

ഹിമാലയൻ മൗണ്ടനീറിങ് ഇൻസ്റ്റിറ്റ്യൂട്ട്(HMI) ഡാർജിലിംഗിൽ 1954 നവംബർ 4 നു സ്ഥാപിതമായി.പർവ്വതാരോഹണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കായികമേഖലയിൽ പർവ്വതാരോഹണത്തിനും സാഹസിക കായികപ്രവർത്തനങ്ങൾക്കും പ്രാമുഖ്യം നല്കുക എന്ന ഉദ്ദേശത്തോടെയുമാണ് ഇത് സ്ഥാപിതമായത്. ടെൻസിങ് നോർഗേ ആയിരുന്നു ഫീൽഡ് ട്രയിനിംഗിനുള്ള പ്രഥമ ഡയറക്ടർ.

പുറം കണ്ണികൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]