ഹിമാലയൻ കസ്തൂരിമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിമാലയൻ കസ്തൂരിമാൻ
ശാസ്ത്രീയ വർഗ്ഗീകരണം
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
M. leucogaster
Binomial name
Moschus leucogaster
Hodgson, 1839

നായയുടെ വലിപ്പം മാത്രമുള്ള കസ്തൂരിമാനാണ് ഹിമാലയൻ കസ്തൂരിമാൻ. (ആംഗലേയം:Himalayan Musk Deer ശാസ്ത്രീയനാമം:Moschus leucogaster) പിത്താശയം (Gall bladder) ഉള്ള ഏക മാൻ വർഗ്ഗമാണ്. പുറത്തേക്ക് തള്ളി നിൽക്കുന്ന കോമ്പല്ലുകൾ ഇവയിൽ ആണിന്റെ പ്രത്യേകതയാണ്. പൃഷ്ഠഭാഗത്തും കാൽ‌വിരലുകൾക്കുടയിലും ഗന്ധം പുറപ്പെടുവിക്കുന്ന ഗ്രന്ധികളുണ്ട്. എന്നാൽ പ്രായപൂർത്തിയായ ആണിന്റെ വയറിന്റെ ഭാഗത്തുള്ള ഗ്രന്ഥിയിൽ നിന്നാണ് കസ്തൂരി(Musk) ലഭിക്കുന്നത്. പരിണാമപരമായി ഇവ മാനുകളുടെ മുൻ‌തലമുറക്കാരാണെന്നാണ് ജീവശാസ്ത്രജ്ഞർ വിശ്വസിക്കുന്ന്ത്. ഉത്തരാഖണ്ഡിലുള്ള കേദാർനാഥ് വന്യജീവി സങ്കേതത്തിലാണ് കസ്തൂരിമാനുകളെ ഏറ്റവും സുലഭമായി കാണുന്നത്. ഉത്തരാഖണ്ഡിന്റെ സസ്ഥാന മൃഗവും ഇവയാണ്.

അവലംബം[തിരുത്തുക]

  1. Timmins, R.J., Duckworth, J.W. (2008). "'". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 29 March 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help)CS1 maint: uses authors parameter (link) Database entry includes a brief justification of why this species is of endangered.
"https://ml.wikipedia.org/w/index.php?title=ഹിമാലയൻ_കസ്തൂരിമാൻ&oldid=2696094" എന്ന താളിൽനിന്ന് ശേഖരിച്ചത്