ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംധരംശാല, ഹിമാചൽ പ്രദേശ്
സ്ഥാപിതം2003
ഇരിപ്പിടങ്ങളുടെ എണ്ണം23,000[1]
ഉടമഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ
പ്രവർത്തിപ്പിക്കുന്നത്ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ
പാട്ടക്കാർIndian cricket team
Himachal Pradesh cricket team
Kings XI Punjab
End names
River End
College End
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ഏകദിനംJanuary 27, 2013: ഇന്ത്യ v ഇംഗ്ലണ്ട്
അവസാന ഏകദിനംOctober 17, 2014: ഇന്ത്യ v വെസ്റ്റ് ഇൻഡീസ്
ആദ്യ അന്താരാഷ്ട്ര ടി20October 2 , 2015: ഇന്ത്യ v ദക്ഷിണാഫ്രിക്ക

ഹിമാചൽ പ്രദേശിലെ ധരംശാലയിൽ സ്ഥിതി ചെയ്യുന്ന ഒരു രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമാണ് ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം.ഹിമാലയത്തിന്റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഡിയം ഇന്ത്യയിലെതന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയമാണ്.ഒരെ സമയം 23,000 പേർക്ക് ഈ സ്റ്റേഡിയത്തിലിരുന്ന് മൽസരങ്ങൾ കാണുവാൻ സാധിക്കും.ഹിമാചൽ പ്രദേശ്‌ ക്രിക്കറ്റ് ടീം ,കിങ്സ് XI പഞ്ചാബ് എന്നീ ടീമുകളുടെ ഹോം ഗ്രൗണ്ടാണിത്[2][3].2016 ട്വന്റി20 ലോകകപ്പിന് എച്ച്.പി.സി.എ.സ്റ്റേഡിയം വേദിയാകും.

ധരംശാല സ്റ്റേഡിയം

അവലംബം[തിരുത്തുക]

  1. http://www.espncricinfo.com/india/content/ground/58056.html
  2. "Indian Premier League | IPLT20 Ahmedabad". Iplt20.com. Archived from the original on 2011-10-05. Retrieved 23 January 2012.
  3. "Dharamshala to be ready for IPL by April". ESPNcricinfo. Retrieved 23 January 2012.