ഹിമാചൽ പ്രദേശ്
(ഹിമാചൽപ്രദേശ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ഹിമാചൽ പ്രദേശ് | |
അപരനാമം: - | |
![]() | |
തലസ്ഥാനം | ഷിംല |
രാജ്യം | ഇന്ത്യ |
ഗവർണ്ണർ മുഖ്യമന്ത്രി |
ആചാരി ദേവ് വൃദ് ജയ്റാം thakur |
വിസ്തീർണ്ണം | 55780ച.കി.മീ |
ജനസംഖ്യ | 6077248 |
ജനസാന്ദ്രത | 109/ച.കി.മീ |
സമയമേഖല | UTC +5:30 |
ഔദ്യോഗിക ഭാഷ | ഹിന്ദി, പഹാരി |
ഔദ്യോഗിക മുദ്ര | |
ഹിമാചൽ പ്രദേശ് ഇന്ത്യയിലെ പതിനെട്ടാമത്തെ സംസ്ഥാനമാണ്. ഹിമാലയൻ താഴ്വരയിൽ വ്യാപിച്ചുകിടക്കുന്ന ഈ ചെറു സംസ്ഥാനം ഒട്ടേറെ നദികളുടെ ഉത്ഭവ സ്ഥാനം കൂടിയാണ്. ജമ്മു - കാശ്മീർ, പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ്, ഉത്തരാഞ്ചൽ എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. ചൈനയുമായി രാജ്യാന്തര അതിർത്തിയുമുണ്ട്ഷിംലയാണ് തലസ്ഥാനം. ഷിംല, കുളു, മനാലി എന്നിവ ഹിമാചൽ പ്രദേശിലെ പ്രസിദ്ധമായ വിനോദ സഞ്ചാരകേന്ദ്രങ്ങളാണ്. കാർഷിക വിളകൾ പഴങ്ങൾ, പച്ചക്കറികൾ എന്നിവയാണു് പ്രധാന കൃഷികൾ.