ഹിപ്പോപ്പൊട്ടാമസ് മേജർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിപ്പോപ്പൊട്ടാമസ് മേജർ
Temporal range: 1.810–0.126 Ma
Early to middle Pleistocene [1]
Fossil Hippopotamus major skull
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
H. major
Binomial name
Hippopotamus major

ഹിപ്പോപ്പൊട്ടാമസ് ഉപവർഗത്തിൽ പെട്ട മൺ മറഞ്ഞു പോയ വലിയ ഒരു സസ്തനിയാണ് ഹിപ്പോപ്പൊട്ടാമസ് മേജർ. പ്ലീസ്റ്റോസീൻ കാലഘട്ടത്തിൽ ആണ് ഇവ ജീവിച്ചിരുന്നത്. യൂറോപ്പ് , ഗ്രേറ്റ് ബ്രിട്ടൺ എന്നിവിടങ്ങളിൽ നിന്നും ആണ് ഫോസ്സിൽ കിട്ടിയിടുള്ളത്.[1]

Restoration
Side view of skull

അവലംബം[തിരുത്തുക]

  1. 1.0 1.1 "The Paleobiology Database H. major Page". Archived from the original on 2012-10-12. Retrieved 2014-05-12.