ഹിപ്പോപ്പൊട്ടാമസ് പെന്റ്ലന്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Hippopotamus pentlandi
Temporal range: Pleistocene
Jaw
ശാസ്ത്രീയ വർഗ്ഗീകരണം
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
H. pentlandi
Binomial name
Hippopotamus pentlandi

നീർക്കുതിരകളുടെ മൺ മറഞ്ഞു പോയ ഒരു ഉപവർഗം ആണ് ഹിപ്പോപ്പൊട്ടാമസ് പെന്റ്ലന്റി. സിസിലിയിൽ നിന്നും ആണ് ഫോസ്സിൽ കിട്ടിയിടുള്ളത്. പ്ലീസ്റ്റോസീൻ കാലഘട്ടത്തിൽ ആണ് ഇവ ജീവിച്ചിരുന്നത്. ചെറിയ ഇനം നീർക്കുതിരകളാണ് ഇവ. ഭാരം ഏകദേശം 320 കി ഗ്രാം മാത്രം ആയിരുന്നു.

അവലംബം[തിരുത്തുക]

  1. · Von Meyer, H., 1832. Palaeologica zur Geschichte der Erde und ihrer Geschöpfe. Frankfurt. 11. 560pp.