ഹിപ്പോകാംപസ്

This article has been published in the peer-reviewed journal WikiJournal of Medicine (2017). Click to view the published version.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Brain: Hippocampus
The hippocampus is located in the medial temporal lobe of the brain. In this lateral view of the human brain, the frontal lobe is at the left, the occipital lobe at the right, and the temporal and parietal lobes have largely been removed to reveal the hippocampus underneath.
Hippocampus (lowest pink bulb)
as part of the limbic system
Latin Hippocampus
Part of Temporal lobe

മനുഷ്യരുടെയും മറ്റ് നട്ടല്ലുള്ള ജീവികളുടെയും തലച്ചോറിന്റെ ഒരു പ്രധാന ഘടകം ആണ് ഹിപ്പോകാംപസ്. മനുഷ്യർക്കും മറ്റ് സസ്തനികൾക്കും രണ്ട് ഹിപ്പോകാംപസ് കാണപ്പെടുന്നു. ഇവ ഓരോന്നും മസ്തിഷ്കത്തിന്റെ രണ്ട് വശത്തായി സ്ഥിതിചെയ്യുന്നു. ഇത് മസ്തിഷ്കത്തിലെ ലിംപിക് സംവിധാനത്തിൽ പെടുന്നതും ഹ്രസ്വകാല മെമ്മറിയിൽ നിന്നും ദീർഘകാല മെമ്മറിയിലേയ്ക്കുള്ള നാവിഗേഷൻ സാധ്യമാക്കുന്ന സ്പേഷ്യൽ മെമ്മറിയിൽ നിന്നുള്ള വിവരങ്ങളുടെ ദൃഢീകരണത്തിൽ പ്രധാന പങ്ക് വഹിക്കുന്നു ഹിപ്പോകാംപസ് സെറിബ്രൽ കോർട്ടക്സിൻറെ (അലോക്കോർട്ടിക്കൽ) കീഴിൽ സ്ഥിതിചെയ്യുന്നു. [1][2][3] ആൾകുരങ്ങുകളിൽ മധ്യ ടെമ്പോറൽ ലോബിലാണ് ഇത് കാണപ്പെടുന്നത്. ഇതിൽ രണ്ട് പ്രധാന ഇന്റർലോക്കിംഗ് ഭാഗങ്ങൾ ഉൾപ്പെടുന്നു: ഹിപ്പോകാംപസ് പ്രോപർ,(ഇത് അമ്മോൺസ് ഹോൺ എന്നു വിളിക്കുന്നു), ഡെൻറേറ്റ് ഗൈറസ്.[4]

അൽഷിമേഴ്സ് , ഡിമൻഷ്യ പോലുള്ള രോഗങ്ങൾ ഉണ്ടാകുമ്പോൾ  തലച്ചോറിൽ ആദ്യം നാശം സംഭവിക്കുന്നത് ഹിപ്പോകാമ്പസിനാണ്. ഹ്രസ്വകാല മെമ്മറി നഷ്ടവും അസ്വാസ്ഥ്യവും ആദ്യ ലക്ഷണങ്ങളിൽ ഉണ്ടാകുന്നു. കടൽ കുതിരയെ പോലെ നീണ്ടു വളഞ്ഞ ആകൃതിയാണ് ഹിപ്പോ കാമ്പസിന്റെത്. മെമ്മറി കൂടാതെ പഠനം, വികാരങ്ങൾ എന്നിവക്കും ഹിപ്പോകാമ്പസ്സ് പ്രധാന പങ്കു വഹിക്കുന്നു.

കൂടുതൽ ചിത്രങ്ങൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

Notes[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

d*Buzsáki, G (2006). Rhythms of the Brain. Oxford University Press. ISBN 978-0-19-530106-9. {{cite book}}: Unknown parameter |name-list-format= ignored (|name-list-style= suggested) (help)

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

ജേണലുകൾ[തിരുത്തുക]

പുസ്തകങ്ങൾ[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

  1. Martin, JH (2003). "Lymbic system and cerebral circuits for emotions, learning, and memory". Neuroanatomy: text and atlas (third ed.). McGraw-Hill Companies. p. 382. ISBN 978-0-07-121237-3.
  2. Amaral D, Lavenex P (2007). "Hippocampal neuroanatomy". In Anderson P, Morris R, Amaral, Bliss T, O'Keefe J. The hippocampus book (first ed.). New York: Oxford University Press. p. 37. ISBN 978-0-19-510027-3.
  3. Anderson P, Morris R, Amaral, Bliss T, O'Keefe J (2007). "The hippocampal formation". In Anderson P, Morris R, Amaral, Bliss T, O'Keefe J. The hippocampus book (first ed.). New York: Oxford University Press. p. 3. ISBN 978-0-19-510027-3.
  4. Pearce, 2001
"https://ml.wikipedia.org/w/index.php?title=ഹിപ്പോകാംപസ്&oldid=3999047" എന്ന താളിൽനിന്ന് ശേഖരിച്ചത്