ഹിന്ദു മത, ചാരിറ്റബിൾ എൻഡോവ്‌മെൻറ് വകുപ്പ്
ദൃശ്യരൂപം
Hindu Religious and Charitable Endowments Department, Tamil Nadu இந்து சமய அறநிலையத் துறை | |
ഏജൻസി അവലോകനം | |
---|---|
രൂപപ്പെട്ടത് | 1960 |
അധികാരപരിധി | Tamil Nadu |
ആസ്ഥാനം | Chennai |
ഉത്തരവാദപ്പെട്ട മന്ത്രി | Sevvoor S. Ramachandran, Minister of Hindu Religious and Charitable Endowments Department[1] |
മേധാവി/തലവൻ | Apurva Varma IAS, Secretary to Government[2] |
വെബ്‌സൈറ്റ് | |
https://tnhrce.gov.in/hrcehome/index.php |
സംസ്ഥാനത്തിനുള്ളിലെ ക്ഷേത്രഭരണം നിയന്ത്രിക്കുന്ന തമിഴ്‌നാട് സർക്കാരിന്റെ വകുപ്പുകളിലൊന്നാണ് ഹിന്ദു മത, ചാരിറ്റബിൾ എൻഡോവ്‌മെൻറ് വകുപ്പ്. (Tamil: இந்து சமய அறநிலையத் துறை)
ചരിത്രം
[തിരുത്തുക]1923-ൽ മദ്രാസ് ഹിന്ദു മതപരമായ എൻഡോവ്‌മെൻറ് നിയമം മദ്രാസ് പ്രസിഡൻസി പാസാക്കി. 1925-ൽ സർക്കാർ "ഹിന്ദു മത-ചാരിറ്റബിൾ എൻഡോവ്‌മെൻറ് ബോർഡ്" രൂപീകരിച്ചു. ഒരു പ്രസിഡന്റും രണ്ട് നാല് കമ്മീഷണർമാരും അടങ്ങുന്നതാണ് ഇത്. പിന്നീട് ഇത് പരിഷ്കരിക്കുകയും 1960-ൽ തമിഴ്‌നാട് ഹിന്ദു മത-ചാരിറ്റബിൾ എൻഡോവ്‌മെൻറ് ആക്റ്റ് 1959 ലെ XXII പ്രകാരം ഹിന്ദു മത-ചാരിറ്റബിൾ എൻഡോവ്‌മെൻറ് വകുപ്പായി മാറുകയും 1960 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തു.[3]
ക്ഷേത്രങ്ങൾ
[തിരുത്തുക]Below are the few maintained temples.
- അണ്ണാമലൈയ്യർ ക്ഷേത്രം, തിരുവണ്ണാമലൈ
- മധുര മീനാക്ഷി ക്ഷേത്രം, മധുര
- പഴനി മുരുകൻ ക്ഷേത്രം, പഴനി
- രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം, രാമേശ്വരം
- ജലകണ്ഡേശ്വര ക്ഷേത്രം, വെല്ലൂർ
- ബഗവതിയമ്മൻ ക്ഷേത്രം, കന്യാകുമാരി
- തനുമലയസ്വാമി ക്ഷേത്രം, സുചിന്ദ്രം
- പനഗകതീശ്വര ക്ഷേത്രം, പനയപുരം
അവലംബം
[തിരുത്തുക]- ↑ "Administration". www.tnhrce.org. Archived from the original on 2014-02-28. Retrieved 2014-07-25.
- ↑ "Spotlights on our sister journals: Eur. J. Org. Chem. 25/2014". European Journal of Organic Chemistry. 2014 (25): 5390–5393. 2014-08-26. doi:10.1002/ejoc.201490070. ISSN 1434-193X.
- ↑ "Hindu Religious and Charitable Endowments Act, 1959". Archived from the original on 2018-12-06. Retrieved 2019-07-25.