ഹിന്ദു കൗൺസിൽ, റഷ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിന്ദു കൗൺസിൽ റഷ്യ, (Russian: Совет индуистских общин России, СИОР) റഷ്യയിൽ നിവസിക്കുന്ന ഹിന്ദു സമൂഹത്തിനെ പ്രതിനിഥീകരിക്കുന്നു.2011 ഡിസംബർ 19 ഈ സംഘടന നിലവിൽ വന്നു. റഷ്യയിലെ ഭഗവത് ഗീതാ പഠനപ്രവത്തനങ്ങളുടെ ഭാഗമായി ഭാരതം, ബംഗ്ലാദേശ്, നേപ്പാൾ, മൗറീഷ്യസ്, എന്നിവിടങ്ങളിൽ നിന്നുള്ളവർ ഇതിൽ അംഗങ്ങളാണ്.." സാധു പ്രിയ ദാസ് ആണ് ഇപ്പോഴത്തെ ചെയർമാൻ.

ഇതും കാണുക[തിരുത്തുക]

  • റഷ്യയിലെ ഹിന്ദുമതം
  • ബ്രിട്ടനിലെ ഹിന്ദു ഫോറം

പരാമർശങ്ങൾ[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹിന്ദു_കൗൺസിൽ,_റഷ്യ&oldid=3297622" എന്ന താളിൽനിന്ന് ശേഖരിച്ചത്