ഹിന്ദുസ്ഥാൻ ഫോട്ടോ ഫിലിംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹിന്ദുസ്ഥാൻ ഫോട്ടോ ഫിലിംസ്
പബ്ലിക് ലിമിറ്റഡ് കമ്പനി
വ്യവസായംഫോട്ടോഗ്രാഫി
സ്ഥാപിതം1960
ആസ്ഥാനംഉത്തുകാമൂട്, തമിഴ്‌നാട്
ഉത്പന്നംഫോട്ടോഗ്രാഫിക് ഫിലിം, ഫോട്ടോഗ്രാഫിക് പേപ്പർ, രാസവസ്തുക്കൾ
വെബ്സൈറ്റ്http://hpf-india.com/

എക്‌സ്‌റെ, കാമറഫിലിം, സിനിമാചിത്രീകരണത്തിനുള്ള ഫിലിം തുടങ്ങിയവ നിർമ്മിച്ചിരുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനമാണ് ഹിന്ദുസ്ഥാൻ ഫോട്ടോ ഫിലിംസ്. 1960 ലാണ് ഹിന്ദുസ്ഥാൻ ഫോട്ടോ ഫിലിംസ് കമ്പനി സ്ഥാപിച്ചത്. 1991-92ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഉദാരവത്കരണ നയപ്രകാരം മറ്റ് സമാന്തരസ്ഥാപനങ്ങളുമായി കിടപിടിക്കാനാവാതെ നഷ്ടക്കയത്തിലേക്ക് വീഴുകയായിരുന്നു. സാങ്കേതിക വിദ്യയിൽ വന്ന വ്യതിയാനങ്ങളും കമ്പനിക്ക് വിനയായി.

ജീവനക്കാരുടെ സ്വയംവിരമിക്കൽ[തിരുത്തുക]

4,000 ജീവനക്കാരുണ്ടായിരുന്ന കമ്പനിയിൽ 2015 ജനുവരിയിൽ 610 പേരാണുണ്ടായിരുന്നത്. മാസങ്ങളായി പ്രവർത്തനം നിലച്ച കമ്പനിയിലെ ജീവനക്കാരിൽ 245 പേർ സ്വയം വിരമിച്ചു. [1]

സ്രോതസ്സുകൾ[തിരുത്തുക]

  • BS Reporter (2012-03-28). "Govt sets the ball rolling on Hindustan Photo Films' revival". Business Standard. Business Standard Ltd (BSL). ശേഖരിച്ചത് 25 August 2012.
  • PTI (2014-02-28). "Govt approves VRS for employees of Hindustan Photo Films". The Hindu. The Hindu. ശേഖരിച്ചത് 3 March 2014.
  • HPF. "Hindustan Photo Films Mfg. Co. Ltd". Hindustan Photo Films Mfg. Co. Ltd. website. Hindustan Photo Films Mfg. Co. Ltd. ശേഖരിച്ചത് 25 August 2012.
  • "Hindustan Photo Films Manufacturing Company Ltd. - Company profile". IIFL. India Infoline Ltd. ശേഖരിച്ചത് 25 August 2012.

അവലംബം[തിരുത്തുക]

  1. "ഹിന്ദുസ്ഥാൻ ഫോട്ടോ ഫിലിംസിൽനിന്ന് 245 പേർ സ്വയം വിരമിക്കും". www.mathrubhumi.com. ശേഖരിച്ചത് 31 ജനുവരി 2015. |first1= missing |last1= (help)

പുറം കണ്ണികൾ[തിരുത്തുക]