ഹിന്ദുപുർ (ലോക്സഭാ മണ്ഡലം )

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹിന്ദുപുർ
Existence1957-Present
ReservationNone
Current MPകുരുവ ഗൊഅന്ത്ല മാധവ്
Partyവൈ‌.എസ്.ആർ. കോൺഗ്രസ്
Elected Year2019
Stateആന്ധ്ര
Total Electors14,46,496
Assembly ConstituenciesRaptadu
Madakasira
Hindupur
Penukonda
Puttaparthi
Dharmavaram
Kadiri

ഇന്ത്യയിലെ ആന്ധ്രാപ്രദേശിലെ ഇരുപത്തിയഞ്ച് ലോകസഭാ മണ്ഡലങ്ങളിലൊന്നാണ് ഹിന്ദുപുർ ലോക്സഭാ മണ്ഡലം ഏഴ് അസംബ്ലി സെഗ്മെന്റുകൾ ഉൾക്കൊള്ളുന്ന ഇത് അനന്തപൂർ ജില്ലയിൽ പെട്ടതാണ്. [1]

അസംബ്ലി സെഗ്മെന്റുകൾ[തിരുത്തുക]

ഹിന്ദുപുർ നിയോജകമണ്ഡലം നിലവിൽ ഇനിപ്പറയുന്ന നിയമസഭാ സെഗ്മെന്റുകൾ [2]

മണ്ഡല നമ്പർ പേര് ( SC / ST / ഒന്നുമില്ല) ജില്ല
155 രപ്തദു ഒന്നുമില്ല അനന്തപൂർ
156 മടകസിറ എസ്.സി. അനന്തപൂർ
157 ഹിന്ദുപുർ ഒന്നുമില്ല അനന്തപൂർ
158 പെനുകൊണ്ട ഒന്നുമില്ല അനന്തപൂർ
159 പുട്ടപർത്തി ഒന്നുമില്ല അനന്തപൂർ
160 ധർമ്മവാരം ഒന്നുമില്ല അനന്തപൂർ
161 കദിരി ഒന്നുമില്ല അനന്തപൂർ

പാർലമെന്റ് അംഗങ്ങൾ[തിരുത്തുക]

Year Winner Party
1957 കെ.വി രാമകൃഷ്ണറെഡ്ഡി ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1962 കെ.വി രാമകൃഷ്ണറെഡ്ഡി ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1967 നീലം സഞ്ജീവ റെഡ്ഡി ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1971 പി.ബയ്യപ്പറെഡ്ഡി ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1977 പി.ബയ്യപ്പറെഡ്ഡി ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1980 പി.ബയ്യപ്പറെഡ്ഡി ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1984 കെ.രാമചന്ദ്രറെഡ്ഡി തെലുഗുദേശം പാർട്ടി
1989 എസ്.ഗംഗാധർ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1991 എസ്.ഗംഗാധർ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1996 എസ്.രാമചന്ദ്രറെഡ്ഡി തെലുഗുദേശം പാർട്ടി
1998 എസ്.ഗംഗാധർ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1999 ബി.കെ.പാർത്ഥസാരഥി തെലുഗുദേശം പാർട്ടി
2004 ജി.നിസാമുദ്ദീൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
2009 കൃഷ്ണപ്പ നിർമ്മല തെലുഗുദേശം പാർട്ടി
2014 കൃഷ്ണപ്പ നിർമ്മല തെലുഗുദേശം പാർട്ടി
2019 കുറുവ ഗോരന്ത്ല മാധവ് വൈ‌.എസ്.ആർ. കോൺഗ്രസ്

തിരഞ്ഞെടുപ്പ് ഫലങ്ങൾ[തിരുത്തുക]

പൊതു തിരഞ്ഞെടുപ്പ് 1989[തിരുത്തുക]

General Election, 1989: Hindupur
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
{{{candidate}}}
{{{candidate}}}
Majority {{{votes}}} {{{percentage}}} {{{change}}}
Turnout {{{votes}}} {{{percentage}}} {{{change}}}
gain from Swing {{{swing}}}

ഇതും കാണുക[തിരുത്തുക]

  • ആന്ധ്രാപ്രദേശ് നിയമസഭയിലെ മണ്ഡലങ്ങളുടെ പട്ടിക

റഫറൻസുകൾ[തിരുത്തുക]

  1. "Delimitation of Parliamentary and Assembly Constituencies Order, 2008" (PDF). The Election Commission of India. 17 December 2018. p. 31. Archived from the original (PDF) on 3 October 2018. Retrieved 24 May 2019.
  2. "Delimitation of Parliamentary and Assembly Constituencies Order, 2008" (PDF). The Election Commission of India. p. 31.