ഹാസ്യകൈരളി (മാസിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹാസ്യകൈരളിയുടെ പുറംചട്ട

മലയാളത്തിലിറങ്ങുന്ന ഒരു ഹാസ്യ മാസികയാണ് ഹാസ്യകൈരളി . സമകാലീന സംഭവങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് പുറത്തിറക്കുന്ന ഈ മാസിക കാർട്ടൂണുകളും, ഹാസ്യ ലേഖനങ്ങളും, ഹാസ്യ കവിതകളും കൊണ്ട് സംപുഷ്ടമാണ്.

"https://ml.wikipedia.org/w/index.php?title=ഹാസ്യകൈരളി_(മാസിക)&oldid=1197933" എന്ന താളിൽനിന്ന് ശേഖരിച്ചത്