ഹാസീന്ത്‌ മകവ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Hyacinth macaw
Anodorhynchus hyacinthinus -Disney -Florida-8.jpg
Scientific classification e
Kingdom: Animalia
Phylum: Chordata
Class: Aves
Order: Psittaciformes
Family: Psittacidae
Genus: Anodorhynchus
Species:
A. hyacinthinus
Binomial name
Anodorhynchus hyacinthinus
(Latham, 1790)
Hyacinth area.png

ഹാസീന്ത്‌ മകവ്‌ (Anodorhynchus hyacinthinus) അല്ലെങ്കിൽ ഹൈയാസിന്തിൻ മകവ്‌ മദ്ധ്യ കിഴക്കും ദക്ഷിണ അമേരിക്ക സ്വദേശിയുമായ ഒരു തത്ത ആണ്. ഏകദേശം 100 സെന്റിമീറ്റർ (3.3 അടി) നീളവും (തലയുടെ മുകളിൽ നിന്ന് നീണ്ട കൂർത്ത വാലിന്റെ അറ്റം വരെ) കാണപ്പെടുന്നു. ഇത് മറ്റേതൊരു സ്പീഷിനേക്കാളിലും വലുതാണ്. ഏറ്റവും വലിയ പറക്കുന്ന പാരറ്റ് സ്പീഷിസും ഏറ്റവും വലിയ മകവ്‌ ആകുന്നു. ന്യൂസിലന്റിന്റെ പറക്കാത്ത കക്കാപോ 3.5 കിലോ ഭാരം വരെ കാണപ്പെടുന്നു. സാധാരണയായി എളുപ്പം തിരിച്ചറിയപ്പെടുമെങ്കിലും അത് വളരെ അപൂർവ്വവും ചെറുതുമായ ലീയേർസ് മകവ്‌ -വുമായി ആശയക്കുഴപ്പത്തിലാക്കും. വാസസ്ഥലങ്ങളുടെ നാശം, വന്യപക്ഷികളുടെ ആക്രമണവും അവയുടെ ജനസംഖ്യാടിസ്ഥാനത്തിൽ വൻതോതിൽ നാശം വർധിച്ചുവരുന്നു. അതിനാൽ, ഈ വർഗ്ഗത്തിന് ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സിന്റെ വംശനാശം സംഭവിക്കുന്ന ജീവികളുടെ റെഡ് ലിസ്റ്റിലെ അംഗമാണ്. [2]കൺവൻഷൻ ഓൺ ഇന്റർനാഷണൽ ട്രേഡ് ഇൻ എൻഡാൻജേർഡ് സ്പീഷീസ് ഓഫ് വൈൽഡ് ഫൗണ ആന്റ് ഫ്ലോറ(CITES) യുടെ അനുബന്ധം I ലെ പട്ടിക പ്രകാരം ഇത് സംരക്ഷിതമാണ്.

ചിത്രശാല[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. BirdLife International (2014). "Anodorhynchus hyacinthinus". IUCN Red List of Threatened Species. Version 2014.2. International Union for Conservation of Nature. ശേഖരിച്ചത്: 8 November 2016.
  2. BirdLife International (2014). "Anodorhynchus hyacinthinus". IUCN Red List of Threatened Species. Version 2014.2. International Union for Conservation of Nature. Retrieved 8 November 2016.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹാസീന്ത്‌_മകവ്‌&oldid=2874232" എന്ന താളിൽനിന്ന് ശേഖരിച്ചത്